അന്ന …… ഇനി നിങ്ങൾ പറ ഞാൻ ഈ സ്റ്റാൻഡ് എടുക്കണ്ടേ ?
ആയിഷ …… എടുക്കണം …….. നിങ്ങൾക്ക് ആർകെങ്കിലും അലക്സിനെ ഇഷ്ടമാണെങ്കിൽ എനിക്ക് വിരോധം ഒന്നും ഇല്ല ……. ഞാൻ മാറി തന്നേക്കാം ……. ഞങ്ങളുടെ കല്യാണമൊന്നും ഉറപ്പിച്ചിട്ടില്ല ……… അത് കേട്ടപ്പോൾ ആയിഷയുടെ നെഞ്ചിൽ ഒരു ലഡ്ഡു പൊട്ടി ……. അവന്റെ ലൈഫ് സ്റ്റൈൽ അറിഞ്ഞതുകൊണ്ട് ആ ലഡ്ഡു അപ്പോൾ തന്നെ തറയിൽ വീണ് പൊട്ടി ……..അവർക്ക് മൂന്ന് പേർക്കും അന്നയെ ഇഷ്ടമായി …….. ഇതെല്ലം അറിഞ്ഞിട്ടും അലെക്സിനെ അവൾ സ്നേഹിക്കുന്നതിൽ അവർ അതിശയപ്പെട്ടു …….. അലക്സ് ഒഴികെ എല്ലാവരും നല്ല ഹാപ്പിയായി ആ പാർട്ടി ആഘോഷിച്ചു …… അന്നയെ അവർക്ക് മനസ്സിലായി ……. സുൽഫിക്കും ….. അപ്പോൾ തന്നെ സുൽഫി അലക്സിന്റെ ഫോൺ എടുത്ത് ലില്ലിയുടെ നമ്പർ ഡിലീറ്റ് ചെയ്തു …….. അന്നയുടെ മുന്നിൽ സുൽഫി മാന്യൻ ആയി ………
അന്ന …….. അതിന്റെയൊന്നും ആവശ്യം ഇല്ല ……. ഓരോരുത്തരും സ്വയം നന്നാവണം …… കള്ളുകുടിച്ച് നല്ല ഫിറ്റായി അലെക്സും അന്നയും റൂമിലെത്തി …… പിന്നെ എല്ലാ വെള്ളിയാഴ്ചയും ഇതൊരു പതിവായി …… പിന്നെ ആരും അലെക്സിനെ നല്ല മുഖത്തിൽ കണ്ടിട്ടില്ല …….. മാസങ്ങൾക്ക് ശേഷം അന്ന ഗർഭിണിയാണെന്ന് ആയിഷ മനസ്സിലാക്കി അവളുടെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ചെക്കപ്പ് നടത്തി അത് കൺഫോം ചെയ്തു …… എല്ലാവർക്കും അറിയാം കള്ളുകുടിച്ചുള്ള രാത്രികളിൽ അലെക്സിന് എപ്പോയോ പറ്റിപോയതാണെന്ന് ……. അങ്ങനെ തന്നെ അലെക്സും കരുതി …… അന്ന അതിന് മറുപടിയൊന്നും പറഞ്ഞില്ല ……… അന്ന ആയിഷയോട് ചോദിച്ചു ഇപ്പോഴും അലക്സിനെ ഇഷ്ടമാണോന്ന് ……. ആയിഷ കണ്ണടച്ച് കാണിച്ചു ……. സുൽഫി ആയിഷയുടെ മുഖത്തേക്ക് നോക്കി ……. അലെക്സിന് പറ്റി പോയ തെറ്റിൽ ചെറിയൊരു ചമ്മലും അഭിമാന ക്ഷതവും തോന്നി ….. അന്ന എല്ലാവരോടുമായി പറഞ്ഞു ഞാൻ ഇവിടുന്ന് പോകുകയാണ്……… അലക്സ് പഴയതിലും നന്നയി …… അലക്സിന്റെ മുടിയിൽ തലോടിക്കൊണ്ട് അവൾ പറഞ്ഞു …. ഈ കുഞ്ഞിന്റെ അച്ഛൻ അലക്സ് അല്ല …… എല്ലാവരും അപ്പോൾ ഒന്ന് ഞെട്ടി …….. അലക്സ് അവളെ നോക്കി ഞെട്ടിത്തരിച്ചിരുന്നു ……….