അലക്സ് ….. ഒഹ്ഹ്ഹ് … വച്ചിട്ട് പോകാൻ നോക്ക്
അലക്സ് ഫോൺ വച്ചു ……..
പിറ്റേന്ന് അവർ ഒരുമിച്ച് എയർ പോട്ടിൽ എത്തി ……. രണ്ടുപേരും പരസ്പ്പരം സംസാരിച്ചില്ല …….
തിരികെ എത്തിയ അന്ന അലക്സിന്റെ റൂമിൽ വന്നു ……. അവൾ അവിടെ ഡ്രസ്സ് വച്ച് ബെഡ് റൂമിൽ കയറി വാതിൽ അടച്ചു …….. അലക്സ് വാതിൽ തുറന്ന് ഇറങ്ങിയ അന്നയെ കണ്ട് ഞെട്ടിപ്പോയി …….. അവൾ ഇവിടെ താമസിക്കാൻ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ ……. അവൾ ഹാളിലെ സെറ്റിയിൽ വന്നിരുന്ന് TV കാണാൻ തുടങ്ങി ….. അലക്സ് സുൽഫിയുടെ റൂമിൽ പോയി ….. അവിടെ ഡോർ ലോക്ക് ആണ് …… എല്ലാവരും ഒരുമിച്ച് നാട്ടിലേക്ക് ലീവിനായി പോയി ……. എല്ലാം ഒരുമിച്ച് ഊമ്പി ……. തിരികെ ഫ്ലാറ്റിൽ എത്തിയപ്പോൾ അന്ന ചായ ഇട്ട് ഒരു ഗ്ലാസ് ടേബിളിൽ വച്ചിട്ടുണ്ട് ….. ഒരു ഗ്ലാസിൽ അവൾ ചായ കുടിച്ചുകൊണ്ടിരിക്കുന്നു ……..
അലക്സ് …… യെന്ത നീ ഉദ്ദേശിക്കുന്നത് ?
അന്ന ……. ഒരു ഉദ്ദേശവും ഇല്ല …….
അലക്സ് …… പോകുന്നില്ലേ ?
അന്ന …… ഇല്ല ……..
അലക്സ് ……. യെന്ത കാര്യം …….
അന്ന ……. നിങ്ങൾക്ക് എന്നെ ഇഷ്ടമില്ലാത്ത സ്ഥിതിക്ക് ഞാൻ ഇവിടെ സേഫ് ആണെന്ന് എനിക്ക് തോന്നി ……. എനിക്കിനി മോട്രോയൊന്നും പിടിച്ച് ഓഫീസിൽ വരാനൊന്നും പറ്റില്ല ……. എന്നും അങ്ങോട്ടേക്കല്ലേ പോകുന്നത് ഇനി ഞാൻ കൂടി കാണും ആ കാറിൽ ….. ഞാൻ ഇവിടെ സേഫ് ആണെന്ന് തോന്നി …… പിന്നെ നിങ്ങൾക്ക് സ്ത്രീകളുടെ ശരീരത്തെ മാത്രമല്ലെ ഇഷ്ടമുള്ളൂ ……. പിന്നെ എന്നെ ഇവിടുന്ന് ഇറക്കി വിട്ടാൽ …… ഇവിടെ നടക്കുന്ന എല്ലാ കാര്യവും ഞാൻ നിങ്ങളുടെ വീട്ടിൽ വിളിച്ചു പറയും ……. ജോലിയിൽ നിന്നും എന്നെ പുറത്താക്കിയാലും എനിക്ക് പ്രേശ്നമൊന്നും ഇല്ല …… എന്നാലും ഞാൻ ഇവിടെത്തന്നെ കാണും ……. വിസിറ്റിംഗ് വിസയിൽ…. നിങ്ങളെ ഒരു പാഠം പഠിപ്പിച്ചിട്ടേ ഞാൻ ഇവിടുന്ന് പോകു ……. നല്ല വീറും വാശിയുമുള്ള നല്ലൊരു അച്ചായത്തി പെണ്ണാണ് ഞാൻ …….. ഇതിനകത്ത് വല്ലവളും മാരും വന്ന് കേറിയാൽ ഞാൻ ചൂലെടുത്ത് അടിക്കും ……. കള്ളുകുടിച്ചുകൊണ്ട് ഇതിനകത്തെങ്ങാനും കേറിയാൽ അടിച്ചു ഞാൻ വെളിയിലിറക്കും …….. എന്നെ പേടിച്ച് ഇവിടെനെങ്ങാനും മാറിയാൽ …….. എന്റെ സ്വഭാവമറിയാമല്ലോ ……. എവിടെന്ന് വച്ചാൽ ഞാൻ അവിടെ വരും ……. ഇന്നുമുതൽ ഞാൻ തന്റെ ഭാര്യയാണ് ……. ഇനി ഇവിടുള്ള ആര് ചോദിച്ചാലും നമ്മുടെ കല്യാണം ഉറപ്പിച്ചു ……. മറിച്ച് അഭിപ്രായമൊന്നും ഇല്ലല്ലോ ……..