അതി രാവിലെ രണ്ടുപേരും അവരവരുടെ വീടുകളിൽ എത്തി …….. അലക്സിനൊരു കല്യാണ ആലോചന ……. ഇത് സിനിമ സ്റ്റൈൽ ഒന്നും അല്ല ……. അന്ന അവളുടെ അമ്മയോട് അലക്സിനെ കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു …. അവളുടെ മനസ്സിൽ ഉള്ള ഇഷ്ടവും …….. അങ്ങിനെ അവളുടെ അപ്പൻ തോമസ് ചാണ്ടി ……. അലക്സിന്റെ പപ്പയെ അറിയാമായിരുന്നു …….. നല്ല കുടുംബം …… അതും ഒരേ സഭക്കാരും ……. അങ്ങനെ വന്ന ആലോചനയാണ് ……..
അവരെ കുറിച്ച് അറിഞ്ഞപ്പോൾ മകളുടെ ഇഷ്ടത്തിന് തോമസ് എതിര് പറയാൻ നിന്നില്ല ……. അലക്സ് വീട്ടിലെത്തി ……കല്യാണ ആലോചനയാണെന്ന് മനസ്സിലായി ….. പെണ്ണ് അന്ന ആണെന്ന് ഒരിക്കലും പ്രേതീക്ഷിച്ചില്ല …….. വീട്ടുകാർ ഇതൊന്നും അലെക്സിനോട് പറഞ്ഞില്ല ….. സാധാരണ വന്നൊരു ആലോചന …….. അലക്സും അങ്ങനെത്തന്നെയാണ് കരുതിയത് …….. പെണ്ണ് അന്നയാണെന്ന് അറിഞ്ഞു അലക്സ് ഞെട്ടി ……. തിരികെ വീട്ടിലെത്തിയ അലക്സ് ഈ വിവാഹത്തിന് എനിക്ക് സമ്മതമല്ലെന്ന് അറിയിച്ചു …. അബ്രഹാമിന് ദേഷ്യം വന്നു ……… അവർ അലെക്സിന് കല്യാണത്തിന് സമ്മതമല്ലെന്ന് തോമസിനെ അറിയിച്ചു …… തോമസ് കൂൾ …… അയാളത് അന്ന യോട് പറഞ്ഞു …….. അവൾക്ക് നല്ല വിഷമം ആയി ……. അന്ന അലെക്സിനെ ഫോണിൽ വിളിച്ചു ……..
അന്ന ……. അലക്സ് ഞാൻ അന്നയാണ് ………
അലക്സ് ……. എന്താണ് പറഞ്ഞോ ………
അന്ന ……… എന്താണ് ഉദ്ദേശിക്കുന്നത് ……. യെന്ത എന്നെ ഇഷ്ടപ്പെട്ടില്ലേ ?…… യെന്ത എനിക്കൊരു കുറവ് ?
അലക്സ് …….. നിനക്ക് കുറവുകൾ ഉണ്ടെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല ….. കെട്ടി സെറ്റിൽ ആകുന്നതിന് മുൻപേ മാക്സിമം എൻജോയ് ചെയ്യണം …….. എന്തായാലും നിന്നെ എനിക്ക് വേണ്ടാ …….
അന്ന …… നീ എന്താ എന്ജോയ്മെന്റ് കൊണ്ട് ഉദ്ദേശിക്കുന്നത് …….
അലക്സ് …… ഇതൊക്കെ ഞാൻ നിന്നോട് യെന്തിനാടി പറയുന്നത് ….. നാളെ തിരിച്ചു പോകണം …… വച്ചിട്ട് പോകാൻ നോക്ക് ……
അന്ന ….. ഇനി ഞാൻ ജീവിച്ചിരിക്കുമ്പോൾ നിന്റെ ഒരു എന്ജോയ്മെന്റിനും ഞാൻ സമ്മതിക്കില്ല ….. ഇത് പറയുന്നത് അന്നയാണ് …… നോക്കിക്കോ …….