വീണ്ടും ആഴ്ചകൾ കടന്നുപോയി ……….
ജന്നാഹ് അലക്സ് കൊടുത്ത സാധനങ്ങളുമായി അവന്റെ വീട്ടിൽ ചെന്നു ചെറിയ ഓട് ഇട്ട ഒരു വീട് …. നല്ല വൃത്തിയായി വച്ചിട്ടുണ്ട് …….. പിന്നെ അനുജത്തിയെ പരിചയപ്പെട്ടു ………. നല്ലൊരു സുന്ദരിക്കുട്ടി …….. അലക്സിന്റെ അനുജത്തിയല്ലേ ……. മോശമാകില്ലല്ലോ ? ….. എല്ലാ വരും നല്ല പെരുമാറ്റം …….. ഇവർക്ക് വേണ്ടിയാണ് അലക്സ് ഈ കഷ്ടപ്പെടുന്നത് ……. അലക്സ് കൊടുത്തുവിട്ട സാധനങ്ങൾ അവരെ ഏൽപ്പിച്ച് അവൾ മടങ്ങി …….
നാട്ടിൽ നിന്നും സുൽഫിയെ ബാപ്പ വിളിച്ചു ………… കുറെ നാള് കൊണ്ട് പറയുന്നതാണ് …….. അവന്റെ അനുജത്തിക്ക് ഒരു കല്യാണം ഉറപ്പിച്ചിരുന്നു ……. ചെക്കന്റെ അച്ഛൻ നല്ല കലിപ്പില ……. ഇനി മൂന്ന് മാസത്തിനകം കല്യാണം നടത്തിയില്ലെങ്കിൽ ……. ഇതങ്ങ് മറന്നേക്കാൻ പയ്യന്റെ അച്ഛൻ വന്ന് പറഞ്ഞിട്ട് പോയി …….. അവൾക്കാണെങ്കിൽ അവനെ വലിയ ഇഷ്ടവുമാണ് ……… ചുരുക്കി പറഞ്ഞാൽ പ്രേമിക്കുന്നപോലെ ………
ഊമ്പിത്തിരിഞ്ഞു നിൽക്കുന്ന അവസ്ഥയിൽ എവിടെന്ന് കാശ് ഉണ്ടാക്കും ………..
മുസ്തഫയോട് ചോദിച്ചാൽ 10000 dr കിട്ടും പിന്നെയും വേണം 20000 …………. സുൽഫി നേരെ മുസ്തഫയെ കണ്ട് കാര്യം പറഞ്ഞു ………
സുൽഫി …….. സാഹിബ് … എനിക്ക് കുറച്ചു കാശ് കടമായി വേണം ……. പെങ്ങളുടെ കല്യാണമാണ് …….. ഞാൻ കുറേശെ തിരിച്ചു തരാം ……..
മുസ്തഫ ……. സുൾഫിക്കർ ബിസ്സ്നെസ്സ് എല്ലാം ഡൌൺ ആണ് ……. പിന്നെ ഞാൻ നോക്കട്ടെ …….
സുൾഫിക്കർ തിരിച്ചു നടന്നു ………. മുസ്തഫ സുൽഫിയെ തിരിച്ചു വിളിച്ചു ………. കാഷ് തരാം ……. പിന്നെ ഞാൻ ഒരു കാര്യം പറയാം അത് പോലെ ചെയ്യണം .
സുൽഫി …….. യെന്ത സാർ ………
മുസ്തഫ ……. ഇപ്പൊ പെണ്പിള്ളേരെക്കാൾ ഇവിടെ ഡിമാൻഡ് കാണാൻ കൊള്ളാവുന്ന പയ്യന്മാർക്കാണ് …… നല്ല കാശ് കിട്ടും ………..
സുൽഫി ……… യെന്ത സാർ ജോലി ?/
മുസ്തഫ …….. വിദേശത്ത് നിന്നും വരുന്ന ടുറിസ്റ് പെൺപിള്ളേർക്ക് …….. കാണാൻ കൊള്ളാവുന്ന പയ്യന്മാരെ വേണം ……. അവർക്ക് സെക്സ് എന്ജോയ് ചെയ്യാൻ വേണ്ടി മാത്രം ……..ചിലപ്പോൾ ഒരു മണിക്കൂർ ആയിരിക്കും ചിലപ്പോ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും എടുക്കും …….. നീ അലക്സിനെ പറഞ്ഞു സമ്മതിപ്പിച്ചാൽ നീ ചോദിച്ച ക്യാഷ് ഞാൻ കടമായി തരാം ………