അലക്സ് കാശ് ജനനയുടെ കയ്യിൽ കൊടുത്തു ……. ഞാൻ നോക്കട്ടെ നിനക്ക് ഒരു വിസിറ്റിങ് വിസ എടുക്കാൻ പറ്റുമോന്ന് ……..
ജന്നാഹ് ……. വേണ്ട ചേട്ടാ …… ഇവിടേക്ക് വരുമ്പോൾ ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു …… ഇപ്പൊ എല്ലാം പോയി … കിളിപോയി അവസ്ഥയില ഞാൻ ……. എന്നെ കാണുമ്പൊൾ ‘അമ്മ ഒരുപാട് വിഷമിക്കും ……… ജോലിയും കിട്ടിയില്ല ഇനി കടം വാങ്ങിയവർക്ക് ക്യാഷ് തിരികെ കൊടുക്കണം …….. എല്ലാംകൊണ്ടും ഞങ്ങൾ പെട്ടു …….
അലക്സ് …… ഈ ക്യാഷ് കൊണ്ട് ……. പറ്റുമെങ്കിൽ ഒരു വിസ എടുത്ത് കേറി വരാൻ നോക്ക് ……. എനിക്ക് മനസ്സിലാകും നിന്റെ വിഷമം ……… ഞാൻ എന്ത് ജോലികിട്ടിയാലും കയറാൻ ഇരിക്കുകയാണ് …….. പിന്നെ നീ പോകുമ്പോൾ ഞാൻ കാണില്ല എനിക്ക് മസ്സാജ് സെന്ററിലെ സാർ ഒരാഴ്ച നാട്ടിൽ പോകുകയാണ് അതുകൊണ്ട് ഫുൾ ടൈം അവിടെ കാണണമെന്ന് പറഞ്ഞു ……
അലക്സ് ……. ഇവിടുന്ന് പോകുമ്പോൾ അപ്ലിക്കേഷൻ കൊടുത്താൽ നീ നാട്ടിലെത്തുമ്പോൾ വിസ റെഡി ആകും …. ടിക്കറ്റിനുള്ള ക്യാഷ് ഞാൻ സുൽഫിയോട് പറഞ്ഞ് ആരോടെങ്കിലും വാങ്ങി തരാം …… തിരിച്ചു വരണം ……… പ്രേതീക്ഷ കൈവിടരുത് …………
ജന്നാഹ് …….. നോക്കാം ……
അവൻ അവൾക്ക് കൊണ്ടുപോകാനായി കുറച്ചു സാധനമെല്ലാം വാങ്ങി കൊടുത്തു …….. അവർ റൂമിലേക്ക് തിരികെ എത്തി ……..
പിറ്റേന്ന് രാവിലെ
സുൽഫി …… ഡാ ഇന്നല്ലേ നിന്നെ സാഹിബ് …. മസ്സാജ് സെന്ററിൽ ചെല്ലാൻ പറഞ്ഞത് …….. നീ പോകുന്നുണ്ടോ ??
അലക്സ് …… പോകാതെ പിന്നെ ……… നീ എനിക്കൊരു ടിക്കറ്റിനുള്ള ക്യാഷ് ഒപ്പിച്ചു തരണം ……. ആ ജന്നാഹ്ക്കുവേണ്ടി …… ഒന്നുകൂടി അവൾ ശ്രമിച്ചു നോക്കട്ടെ ….. കിട്ടിയാൽ കിട്ടി …… പിന്നെ ഞാൻ ഇനി ഒരാഴ്ച അവിടെയായിരിക്കും …… ആ പെണ്ണുമ്പിള്ളക്ക് കൂട്ടിരിക്കാൻ ആയിരിക്കും …….. നീ ആ സ്ത്രീയെ കണ്ടിട്ടുണ്ടോ ??
സുൽഫി ……. പോ മയിരേ ഞാൻ കണ്ടിട്ടൊന്നും ഇല്ല …… നല്ല കിടിലം പാക്കിസ്ഥാനി ചരക്കാ ……. ഡാ നോക്കിയും കണ്ടുമൊക്കെ നിൽക്കണം ……. അറിയാമല്ലോ ……… വല്ല കൈ അബത്തവും പറ്റിയാൽ പച്ചകളെല്ലാംകൂടി നിന്റെ പറി അരിഞ്ഞെടുക്കും …….. നിന്നെ അങ്ങേർക്ക് നല്ല വിശ്വാസമാ അതാ നിന്നോട് ചെല്ലാൻ പറഞ്ഞത് …….