സുൽഫി …… സാഹിബ് ശരിയാക്കിക്കോ അവൻ വരും ……..
അലക്സ് ……. എങ്ങിനായ അളിയാ നാണക്കേടല്ലേ ??
സുൽഫി …….. ഒന്ന് പോ മയിരേ …….
അങ്ങിനെ ഞാൻ രാത്രിയിൽ മസ്സാജ് സെന്ററിന്റെ കാർഡുമായി ഇറങ്ങി ……. നിർത്തിയിട്ടിരിക്കുന്ന എല്ലാ കാറിലും കൊണ്ട് വച്ചു ………… പിറ്റേ ദിവസം രാവിലെ 100 dr അയാൾ പറഞ്ഞപോലെ കടയിൽ എത്തിച്ചു ….. ഒരു മണിക്കൂർ പണി ………. പിന്നെയുള്ള ദിവസങ്ങളിൽ കൂടുതൽ കാർഡുകൾ വാങ്ങി നന്നായി പണിയെടുത്തു …….. അതിനു ശേഷം അയാൾക്ക് എന്നോട് ചെറിയ സ്നേഹമൊക്കെ ആയി ……… അയാളുടെ മസാജ് സെന്ററിൽ ആളുകൾ കൂടുന്നതനുസരിച്ച് അലക്സിന്റെ പ്രതിബലവും കൂടി വന്നു ……….
ജന്നാഹ് യുടെ വിസ കാലാവധി കഴിഞ്ഞു ……….. അവൾ നാട്ടിലേക്ക് പോകുകയാണ് ………… ജോലി കിട്ടാത്തതിൽ നല്ല വിഷമം അവൾക്കുണ്ട് ………. ഞാൻ എന്റെ വീട്ടിൽ കൊടുക്കുവാനായി ഒരുപാട് സാധനങ്ങൾ അവളെ ഏൽപ്പിച്ചു ………… പാവം അവൾ …..അവൾ അതെല്ലാം വാങ്ങി വച്ചു ……….
രാത്രി ഞങ്ങൾ ഫുഡെല്ലാം കഴിഞ്ഞു സ്റ്റെപ്പിൽ ഇരുന്ന് സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുമ്പോൾ ജന്നാഹ് ഡോർ തുറന്ന് പുറത്തേക്ക് വന്നു ……….
സുൽഫി …….. ജന്നാഹ് എങ്ങോട്ട് ??
ജന്നാഹ് …….. വെറുതെ ഒന്ന് നടക്കാമെന്ന് കരുതി ഇറങ്ങിയതാ ……… ഇനി ഒരു തിരിച്ചുവരവ് ഞാൻ സ്വപ്നത്തിൽ പോലും കാണുന്നില്ല ………. ഇനി ഞാൻ തിരിച്ചു വരണമെങ്കിൽ ഒരു മിറക്കിൾ നടക്കണം
സുൽഫി …….. നിൽക്ക് ……ഇവൻകൂടി വരും ….ഒറ്റക്ക് പോകണ്ട ……… ((സുൽഫി നല്ലൊരു മനസ്സിന്റെ ഉടമകൂടിയാണ് ………. ഒന്നും തിരിച്ചു കിട്ടില്ലായെന്ന് അവനറിയാം ……… എന്നാലും എല്ലാവരോടും അവന് സ്നേഹവും അനുകമ്പയും ആണ് ……….. )
സുൽഫി ……… അലക്സ് …….. നീ അവളുടെ കൂടെ ഒന്ന് പോയിട്ട് വാ ……….
ജന്നാഹ് …….. വേണ്ട ചേട്ടാ ……… ഞാൻ പൊയ്ക്കോളാം ……..
സുൽഫി ………. ഒറ്റക്ക് പോകണ്ട ………..അവൻ കൂടി വരും ……