അലക്സ് നേരെ എമിലിയുടെ വീട്ടിലെത്തി ………
അവന്റെ മുഖത്തെ നിരാശയും ദുഖവും ………. അവൻ ആകപ്പാടെ ക്ഷീണിതനായിരുന്നു ……. എമിലി അവന്റെ അക്കൗണ്ടിൽ ക്യാഷ് ഇട്ടുകൊടുത്തിരുന്നു ……… അത് അവനോട് പറഞ്ഞു ……..
അലക്സ് …….ഒരു പണിയുമെടുക്കാതെ എന്തിനാ എന്റെ അക്കൗണ്ടിൽ എന്തിനാ ക്യാഷ് ഇട്ടത് ……
എമിലി ……. അലക്സ് ….. നിന്റെ ദുഃഖം എനിക്ക് മനസ്സിലാകും ……. നിനക്ക് കാശ് കിട്ടി തുടങ്ങിയപ്പോൾ നിനക്ക് നഷ്ടപ്പെട്ടത് നിന്റെ ജീവിതം തന്നെയായിരുന്നു …….. കൂട്ടുകാർക്ക് വേണ്ടിയും വീട്ടുകാർക്ക് വേണ്ടിയും വെറുതെ ഒരു തമാശക്കായി തുടങ്ങിയ ഈ ജോലിയാണ് നിന്റെ ജീവിതം ഇങ്ങനെ ആക്കിയത് …….. നിനക്ക് നല്ലത് വരാൻ ഞാൻ പ്രാർത്ഥിക്കാം
അലക്സ് ……… അയച്ച കാശ് എനിക്ക് അർഹതപെട്ടതല്ലെന്ന് എനിക്ക് അറിയാം …….. തിരിച്ചു തരാൻ എന്നെങ്കിലും എന്നെകൊണ്ട് പറ്റുമെങ്കിൽ ഞാനത് തിരികെ ഇടും ……….
എമിലി …….. എനിക്ക് തന്റെ ഫ്രണ്ട്സിന്റെ നമ്പർ തരാമോ …….. സുൽഫി, ജന്നാഹ് & റുക്‌സാ ………
അലക്സ് …….. ഞാൻ സെൻറ് ചെയ്യാം ……..
എമിലി ……… വേണ്ട ……. ഇപ്പൊ സെൻറ് ചെയ്യ് ……… എന്നിട്ട് അലക്സ് പോയാൽ മതി ………
അലക്സ് നമ്പർ സെന്റ് ചെയ്ത് ……
എമിലി ……. തിരിച്ചു വരണം എനിക്ക് വേണ്ടി ……. ഉടനെ വേണമെന്ന് പറയുന്നില്ല ……..
അലക്സ് ……… നോക്കാം ……. ഉറപ്പ് പറയുന്നില്ല ……..
എമിലി ……… എന്റെ ഭർത്താവിനെ പോലെ കൂടെ കാണുമെന്നാണ് എനിക്ക് ആദ്യം അലക്സ് വാക്ക് തന്നത് …….. അതിനിടയിലാണ് അലക്സിന് ഒരുപാട് പ്രേശ്നങ്ങൾ ഉണ്ടാകുന്നത് …….. അലക്സ് മനസ്സ് വേദനിച്ചിരിക്കുമ്പോൾ ബുദ്ധിമുട്ടിക്കേണ്ടന്ന് ഞാൻ കരുതി …….. അലക്സ് എല്ലാരേയും പോലെ ഞാനും നിന്നെ സ്നേഹിക്കുന്നുണ്ട് …….. നിന്നെ ഒരു സെക്സ് ഉപകരണമായി ഞാൻ കണ്ടിരുന്നെങ്കിൽ …….. ഇല്ലെങ്കിൽ വേണ്ട …… നിനക്ക് യെപ്പോയെങ്കിലും എന്നെ വേണമെന്ന് തോന്നിയാൽ ഒരു മെസ്സേജ് ……. ഞാൻ ഓടിയെത്തും ……. നിനക്ക് വേണ്ടി ……. നിന്നോടൊപ്പം ജീവിക്കാൻ വേണ്ടി ……. നിന്റെ ഭാര്യയായി ജീവിക്കാൻ .