കുറെ നേരം അവൾ റുക്‌സാനക്ക് ഇഷ്ടപെട്ട ആ കടൽ തീരത്ത് പോയി ഇരുന്നു ………… വിഷമം അവനെ അകെ തളർത്തിയിരുന്നു ……… സമയത്തിന് ഭക്ഷണം പോലും കഴിക്കാതെയായി ……..
അവൻ മനസ്സിൽ പറഞ്ഞു ……… ഒരു ടെൻഷനും ഇല്ലാതെ നടന്ന എനിക്ക് ഇപ്പോൾ മൊത്തത്തിൽ ടെൻഷൻ ആണ് ,,,,,,,, അത്യാവശ്യം കാശും കിട്ടുന്നുണ്ട് ……. ക്യാഷ് കിട്ടി തുടങ്ങുമ്പോൾ ആയിരിക്കുമോ ടെൻഷൻ ഉണ്ടാകുന്നത് …… റുക്‌സാന മനസ്സിൽ നിന്നും പോകുന്നില്ല ……….. അവളുടെ ആ മുഖം ………. അവൻ എമിലിയുടെ അടുത്തെത്തി …….. എമിലി ആഹാരം കഴിക്കുകയായിരുന്നു ………. അവൾ അവനും ഭക്ഷണം നൽകി ……. രണ്ടുപേരും ഡ്രായിങ് റൂമിൽ ഇരുന്നു …….. അലക്സ് ആകെ മൂഡോഫ് ആയിരുന്നു ………
എമിലി …….. മൂഡോഫ് മാറിയില്ലേ ?
അലക്സ് നിസ്സഹായതയോടെ എമിലിയെ നോക്കി ………
എമിലി തുടർന്നു …….. എനിക്ക് ഇപ്പൊ ഒരു കുഞ്ഞുകൂടി ഉണ്ടാകേണ്ടതായിരുന്നു ……… പരസ്പ്പര സമ്മതത്തോടെ പിരിയാൻ എനിക്ക് അതിനെ അപോർട്ട് ചെയ്യേണ്ടിവന്നു …. മൂന്ന് വർഷംകൊണ്ട് ഭർത്താവിനെയും ജനിക്കാൻ പോയ കുഞ്ഞിനേയും പിരിയേണ്ടിവന്ന അത്ര വിഷമം ഒന്നും ഇവിടെ ഇല്ലല്ലോ ?
പിറ്റേന്ന് വളരെ നേരത്തെയാണ് അലക്സ് എഴുന്നേറ്റത് …….. ഫോൺ എടുത്ത് നോക്കി ……. കുറെ വാട്ട്സ്ആപ്പ് മെസ്സേജ് ഉണ്ട് ……. അതെല്ലാം വായിച്ച് ഒരു നല്ല കുളിയും പാസാക്കി ബെഡിൽ കിടന്നപ്പോൾ എമിലി റൂമിലേക്ക് വന്നു ……. ബ്രസ്സറും ജട്ടിയുമൊന്നും ഇടാതെ വെറും ഒരു ഗൗൺ മാത്രം …….
എമിലി ……. അലക്സ് …… മൂഡോഫ് മാറിയല്ലോ നമുക്ക് പുറത്തേക്ക് ഒന്ന് പോകണം ………റെഡിയായിക്കോളൂ
അലക്സ് റെഡിയായി ഹാളിലേക്ക് ചെന്നു ……. എമിലിയും അലെക്സും കൂടി കാറുമെടുത്ത് പുറത്തേക്ക് പോയി ……… അവൾ ഒരു ഹോസ്പിറ്റലിലേക്ക് കയറിപ്പോയി ഞാൻ കാറിൽ തന്നെയിരുന്നു ……..
ഒരുമണിക്കൂർ കഴിഞ്ഞ് എമിലി എന്നെ വിളിച്ചു ……… അവൾക്ക് ഒരു ഓപ്പറേഷൻ ഉണ്ട് അലെക്സിന് എവിടെയെങ്കിലും പോകാനുണ്ടെങ്കിൽ പോയിട്ട് വരാൻ പറഞ്ഞു ……. ഞാൻ അവിടെന്ന് നേരെ സുൽഫിയുടെ കടയിലേക്ക് പോയി …… അപ്പോഴാണ് അറിഞ്ഞത് ജന്നാഹ് റൂമിൽ ഉണ്ടെന്നുള്ളകാര്യം ……..