…….. മുസ്തഫ പോയി കഴിഞ്ഞപ്പോൾ അവർ എനിക്ക് ഒരു ഡ്രിങ്ക് തന്നു ……… നല്ല സൊയമ്പൻ റഷ്യൻ വാറ്റ് ……… രാവിലെ ഒന്നും കഴിച്ചില്ല അതാ നന്നായി ഫിറ്റായിപ്പോയി ……..
എമിലി ……. വിസ എത്ര ദിവസം കൂടി ഉണ്ട് ……..
അലക്സ് ……. 40 ഡേയ്സ് ……..
എമിലി …….. ഞാൻ വന്ന കാര്യം ഈ 40 ഡെയ്‌സ് കൊണ്ട് കഴിഞ്ഞില്ലെങ്കിൽ ……..
അലക്സ് ……. ഞാൻ വിസ റിന്യൂ ചെയ്ത് ഒൺ വീക്കിനകം തിരിച്ചുവരാം ………
എമിലി …….. നിന്റെ ഇംഗ്ലീഷ് ഒരു ആഴ്ചക്കകം ശരിയാക്കിക്കോണം ……… ഇല്ലെങ്കിൽ എനിക്ക് ബുദ്ധിമുട്ടാകും ….
അലക്സ് ……. മാഡം എന്നാൽ എന്നെ വച്ച് റിസ്ക് എടുക്കുന്നതിനേക്കാളും ഇപ്പോയെ വേറെ ഒരാളെ നോക്കുന്നതല്ലേ നല്ലത് …….. എന്റെ ഇംഗ്ലീഷ് ഒരാഴ്ചക്കകം ശരിയാകുമെന്ന് എനിക്ക് തോന്നുന്നില്ല …….
എമിലി അവന്റെ മുഖത്ത് നോക്കി പുച്ഛിച്ച് ചിരിച്ചു ???
അലക്സ് …….. മാഡം എനിക്ക് വൈകുന്നേരം വീട്ടിൽ പോയാൽ കൊള്ളാമെന്നുണ്ട് …….
എമിലി …….. ഒരു ഡോക്യുമെന്റ് എടുത്ത് അവന്റെ മുന്നിലേക്ക് ഇട്ടു …….. ഇതിൽ മുസ്തഫ ഇനിയുള്ള നിന്റെ വിസ കാലാവധി തീരുന്നത് വരെ നിന്നെ എനിക്ക് പണയം വച്ചിരിക്കുകയാണ് വേണമെങ്കിൽ വായിച്ച് നോക്ക് …. അതിന്റെ പ്രേതിഫലവും അയാൾ എന്നിൽ നിന്നും വാങ്ങിയിട്ടുണ്ട് ……… എന്റെ മുന്നിൽ കിടന്ന് അഭിനയിക്കാതെ ഞാൻ പറയുന്നത് പറയുന്ന സമയത്തിൽ ചെയ്തോണം ……..
അലക്സ് ……… തള്ളേ …… മൂഞ്ചി …… എന്താണ് എന്റെ ജോലിയെന്ന് ഇതുവരെ പറഞ്ഞില്ല …… ഞാൻ ഒരു കാൾ ബോയ് ആണ് …….. അതിൽ കൂടുതൽ എന്താണ് ഞാൻ ചെയ്യേണ്ടത് ……..
എമിലി …….. നീ ഈ 40 ദിവസവും ഫുൾ ടൈം എന്നോടൊപ്പം ഉണ്ടാവണം ലൈക് മൈ ഹസ്ബൻഡ് ………
അലക്സ് ……… അതിന് എന്തിനാ ഇംഗ്ലീഷ് …….. സെക്സിനും ഭാഷയുണ്ടോ ???
അപ്പോയെക്കും റുക്‌സാനയുടെ വിളി വന്നു …….. അവൻ ഫോൺ എടുത്ത് അവളോട് സംസാരിച്ചു …….. ആ സംസാരത്തിലെ ഒലിപ്പിക്കൽ എമിലിക്ക് അത്രേ അങ്ങ് ഇഷ്ടപ്പെട്ടില്ല ……… എനിക്ക് ഒരു ക്ലയന്റ് ഉണ്ടെന്ന് പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് തീർത്തിട്ട് വരാൻ പറഞ്ഞു ……… അവൾ ഫോൺ വച്ചു ……..