ഒരുപാട് നേരത്തെ ചുംബനങ്ങൾക്കൊടുവിൽ അലെക്സിനെ റുക്സാന മോചിപ്പിച്ചു ……… വളരെ വിഷമത്തോടെയാണ് അലക്സ് ഫ്ലാറ്റിൽ തിരിച്ചെത്തിയത് …….. ഒന്നും കഴിക്കാനൊന്നും തോന്നിയില്ല …….. അവിടെ ജന്നാഹ് ഉണ്ടായിരുന്നു …….. അലക്സ് വന്നപാടെ കട്ടിലിൽ കിടന്നു ……. ആ കണ്ണുകളിലെ വിഷമം ജന്നാഹ് മനസ്സിലാക്കി ………
ജന്നാഹ് ……. യെന്ത അലക്സ് മുഖമെല്ലാം ഒരുമാതിരി ഇരിക്കുന്നത് …….. നാട്ടിൽ നിന്നും ആരെങ്കിലും വിളിച്ചിരുന്നോ …….. കാശ് എന്തെങ്കിലും ആവശ്യമുണ്ടോ ??
അലക്സ് …… ഒന്നുമില്ല ………
അവൻ കമിഴ്ന്ന് കിടന്നു ………. എപ്പോയോ ഉറങ്ങിപ്പോയി …… രാവിലെ എഴുന്നേറ്റപ്പോൾ ഓഫീസിൽ പോകാൻ റെഡിയാകുന്ന ജന്നാഹ് യെ ആണ് കണ്ടത് …….. എണീറ്റ് ഫ്രഷ് ആയി അവളോടൊപ്പം മെട്രോയിലേക്ക് നടന്നു ……. ഞാൻ നേരെ സുൽഫിയുടെ അടുത്തേക്ക് പോയി …….. എന്തോ ഒരു മൂഡില്ലാ ……… ഞാൻ റുക്സാനയെ വിളിച്ചു …. അവൾ ഫോൺ എടുത്തില്ല …….. കുറച്ചു കഴിഞ്ഞപ്പോൾ മുസ്തഫയുടെ വിളി വന്നു ………
എമിലി മാഡം ഇന്ന് കാണണമെന്ന് പറഞ്ഞു ………
അലക്സ് …….. ഇന്ന് എനിക്ക് ഒരു മൂഡില്ല ……. നാളത്തേക്ക് മാറ്റുവാൻ പറ്റുമോ ??
മുസ്തഫ …… എന്താടാ വിഷമം തോന്നുന്നു അല്ലെ ?? നമ്മൾ എന്ത് ആഗ്രഹിച്ചാലും ദൈവം ഓരോന്നും നിശ്ചയിച്ചു വച്ചിട്ടുണ്ടാകും …… അതുകൊണ്ട് നീ അത് വിട്ട് വരാൻ നോക്ക് ………
അലക്സ് …… സാഹിബിന് അത് അറിയാമായിരുന്നോ ??
മുസ്തഫ ……. മും ……. എന്നോട് അവളുടെ ‘അമ്മ എല്ലാം പറഞ്ഞിരുന്നു ………. അല്ലാതെ ഏതെങ്കിലും ഒരുത്തനോട് സ്വന്തം മകളെ ആക്കിയിട്ട് ഒരു ‘അമ്മ അതെല്ലാം നോക്കിയിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ? ആ മകൾ മാക്സിമം സന്തോഷിക്കട്ടെ എന്ന് ആ ‘അമ്മ ചിന്തിച്ചു ……… അത് വിട്ടിട്ട് ….. നീ വരാൻ നോക്ക് ………
അലക്സ് …… ഞാൻ എവിടെ വരണം ?
മുസ്തഫ ……. ഇങ്ങോട്ട് പോന്നോ …… ഇവിടുന്ന് ഒരുമിച്ച് പോകാം ……….
ഞങ്ങൾ എമിലി മാഡത്തിന്റെ അടുത്തേക്ക് ചെന്നു ……. മാഡം ഒരു ഗൗൺ ധരിച്ച് അവരുടെ ആകാര വടിവ് കണ്ട് നമ്മൾ അയവിറക്കട്ടെയെന്ന് വിചാരിച്ചു കാണും ………. നല്ല വടിവൊത്ത ശരീരം ……. മുസ്തഫയുടെ റേറ്റ് പറഞ്ഞ് മുസ്തഫയെ ഒഴിവാക്കി ……. (അത് അവർ നേരത്തെ മുസ്തഫയോട് പറഞ്ഞ് സമ്മതിപ്പിച്ചിട്ടാണ് വിളിച്ചു വരുത്തിയത് തന്നെ ……..) എനിക്കും അവർക്കും ഇടയിൽ ഇനി മറ്റൊരാൾ വേണ്ടാ ……… ഞാൻ പോകുന്നത് വരെ ആരും ഉണ്ടാകാൻ പാടില്ല ……. ഞാൻ ചിന്തിച്ചു ഏതാ എനിക്കുള്ള മേന്മ ……… എന്റെ അച്ഛനും അമ്മയും എനിക്ക് തന്ന ശരീരവും സൗന്ദര്യവും ആരോഗ്യവും ….. അതിനെ എല്ലാവരും ആഗ്രഹിക്കുന്നുണ്ട് ……. അല്ലാതെ എന്റെ മനസ്സിന് ഇവിടെ ഒരു വിലയും ഇല്ല …….. ഒരു പെണ്ണിന്റെയും സ്ഥിതി ഇതൊക്കെ തന്നെ ആയിരിക്കും ……… പക്ഷെ അവൾക്ക് നല്ല വെളുത്ത നിറമുണ്ടായിരിക്കണം …….. മൂടും മുലയും വേണം ……… നല്ല ശാരീരിക പ്രെകൃതവും ????