അവൾ അവന്റെ ചുണ്ടിനെ വീണ്ടും വായിലാക്കി ചപ്പി …..നല്ലൊരു കടി കൊടുത്തു ………. കൈകൾ കൊണ്ട് അവന്റെ നെഞ്ചിലെ മുടികൾ അവൾ പിഴുതെടുത്തു …….. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരൂമെന്നായപ്പോൾ അവിടെ ഉമ്മ വച്ചുകൊണ്ട് അവൾ അവന്റെ നെഞ്ചിൽ തല ചായ്ച്ചു ……… അവളുടെ തലയിൽ ഉമ്മ വച്ചുകൊണ്ട് അവളെ കെട്ടിപ്പിടിച്ചു കിടന്നു ………
റുക്‌സാന …….. ഇനി എന്റെ അലക്സിനെ ഞാൻ ഉപദ്രവിക്കില്ലാ …….. സോറി …….. എന്നെ വിട്ട് പോകരുത് ……. എന്തോ എനിക്കിപ്പോൾ നിന്നെ വലിയ ഇഷ്ടമാണ് …….. നീ എന്നെയും അതുപോലെ സ്നേഹിക്കണം ……. ഞാൻ മരിക്കുന്നത് വരെ ……. പ്രോമിസ്സ് താ …….
അലക്സ് …….. ഇതെന്റെ ജോലിയാണ് ……. കൂടെ ഉള്ളവരെ സന്തോഷിപ്പിക്കലാണെന്റെ പണി …….. കൈ നീട്ടി കാശ് വന്നുന്നതല്ലേ ……..
റുക്‌സാന …….. ഞാൻ ക്യാഷ് തരില്ല …….. അങ്ങനെ സന്തോഷിപ്പിക്കുന്ന സ്നേഹം എനിക്ക് വേണ്ടാ ……..
അലക്സ് ………. പിന്നെ ഞാൻ എന്ത് ചെയ്ത തരണം …………
റുക്‌സാന,,,,,,,,, എന്നെ സ്വന്തം പോലെ സ്നേഹിക്കണം ………. എനിക്ക് ഒന്നും തിരിച്ചു തരാൻ പറ്റത്തില്ല ….
അലക്സ് ……… ഒരു ഒന്നു സൈഡ് ലവ് ?/
റുക്‌സാന …….. അതാ അലക്സ് എന്ത് വേണമോ കരുതിക്കോ ……….
അലക്സ് …….. അടിമ ……… നിന്റെ ഉപദ്രവം മൊത്ത ഹോൾസെലിനു ഏറ്റെടുത്ത് സഹിച്ച് കഴിയണം ???????????????
റുക്‌സാന ……. നീ ജോലിയൊക്കെ ചെയ്തോ …….. പക്ഷെ എന്നെ മാത്രമേ നീ സ്നേഹിക്കാവു …….. ഞാൻ മാത്രമേ നിന്റെ മനസ്സിൽ കാണാവൂ …….. ഇനി ഞാൻ നിന്റെ പെണ്ണാണ് …….. നീ എന്റെയും ……… ഐ ലവ് യൂ ……… എന്റെ ശരീരവും മനസ്സും ഇന്ന് മുതൽ നിനക്ക് മാത്രം ഉള്ളതാണ് ……… ഞാൻ മരിച്ചു കഴിഞ്ഞാലും ഞാൻ നിന്റെ മനസ്സിൽ കാണണം …….
അലക്സ് ……… നീ കല്യാണം കഴിഞ്ഞതാണോ ?
റുക്‌സാന ……. മുന്മ് …….. അയാൾക്ക് വേറെയും ഭാര്യമാരുണ്ട് …….. എന്നെ ഉപേക്ഷിച്ചുപോയി ……..