ചുരുക്കി പറഞ്ഞാൽ വിളിക്കുന്ന ചരക്കുകൾക്ക് കളിച്ചു കൊടുക്കണം ……..
പറ്റില്ലെന്ന് പറഞ്ഞ് സുൽഫി റൂമിലേക്ക് പോയി ……..
അലക്സ് വന്നപ്പോൾ അവൻ അനിയത്തിയുടെ കല്യാണക്കാര്യം പറഞ്ഞു ……… മുസ്തഫയോട് ക്യാഷ് ചോദിച്ച കാര്യവും ……… മുസ്തഫയുടെ ഡിമാൻഡും …………
സുൽഫി ……… ഡാ നിനക്ക് താല്പര്യമുണ്ടോ ?/
അലക്സ് ……. നിനക്ക് എങ്ങിനെ എന്നോട് ചോദിക്കാൻ തോന്നുന്നു സുൽഫി …………
സുൽഫി അതിന് മറുപടി പറഞ്ഞില്ല ……….. അവൻ ബാല്കണിയിലേക്ക് പോയി ഒരു സിഗരറ്റ് കത്തിച്ചു ……. ( സുൽഫി ഒരു പഫ് വങ്ങി വലിക്കുന്നതല്ലാതെ അങ്ങിനെ സിഗരറ്റ് വലിക്കാറില്ല ………)
അലക്സ് …….. ഇതൊന്നും പതിവില്ലാത്തതാണല്ലോ സുൽഫി ……… ശരി ഞാൻ പോകാം ……… 50,000 dr എനിക്ക് അഡ്വാൻസ് വേണം …….. നീ അയാളോട് സംസാരിക്ക് ……… ഞാൻ പോകാം …….. എന്തായാലും ഞാൻ നാറും ……. അതിന് മുൻപ്പ് എന്റെ പെങ്ങളെക്കൂടി കെട്ടിച്ചു വിടല്ലോ ……… ജന്നാഹ് ക്ക് ഒരു വിസയും ടിക്കറ്റും എടുത്ത് കൊടുക്കാനും പറ്റും ……… സുല്ഫിയും അലെക്സും നേരെ മുസ്തഫയെകാണാനായി പോയി ……….. അയാളുമായി സംസാരിച്ചു ……… 25, 000 അഡ്വാൻസ് കൊടുക്കാമെന്ന് അയാൾ സമ്മതിച്ചു …… ഡെയിലി 3 ക്ലൈന്റ്സ് യെങ്കിലും കാണും …… അഡ്വാൻസ് നിന്നും ഡെയിലി ഞാൻ എന്റെ കശ് പിടിക്കും …….. ഒരു ക്ലൈന്റ് ന് 1000 dr അവന് കൊടുക്കും …….. അവരിൽ ഞാൻ വാങ്ങുന്നത് എത്രയാണെന്ന് അവൻ അറിയേണ്ട കാര്യമില്ല …… മൂന്ന് ക്ലൈന്റ് ഇൽ കൂടുതൽ വരുകയാണെങ്കിൽ 50 :50 .സമ്മതമെങ്കിൽ എനിക്ക് ഓക്കേ ആണ് …..
അലക്സ് സുൽഫിയുടെ മുഖത്തേക്ക് നോക്കി ……… സുൽഫി അയാളോട് സമ്മതമാണെന്ന് അറിയിച്ചു ……….
അലെക്സും സുല്ഫിയും മുസ്തഫയ്ക്ക് കൈ കൊടുത്തു ……….. 2,5000 dr വാങ്ങി സുൽഫിയെ ഏൽപ്പിച്ചു ……..
പിറ്റേന്ന് രാവിലെ …… മുസ്തഫയുടെ കാൾ …….. അലക്സ് ഫോൺ എടുത്തു ……….. ഫ്ളാറ്റിന് മുന്നിൽ റെഡിയായി നില്ക്കാൻ മുസ്തഫ പറഞ്ഞു ……… അലക്സ് ഡ്രസ്സ് മാറി ഇറങ്ങി ……… അവൻ സുൽഫിയുടെ മുഖത്തേക്ക് നോക്കി ……… സുൽഫി എന്ത് പറയണമെന്ന് അറിയാക്കാതെ അവനെ നോക്കി ………. ഡാ എന്നെയാണ് വിളിച്ചിരുന്നതെങ്കിൽ ഞാൻ പോയേനെ …………എനിക്ക് നിന്നെപ്പോലെ ജിം ബോഡിയും ഋതിക് റോഷന്റെ ഗ്ലാമറുമൊന്നും എനിക്കില്ലല്ലോ ?……….നിന്റെ ശരീരമാ അവർ നോക്കുന്നത് ……..