നിസ്സഹായൻ 2

Posted by

നിസ്സഹായൻ 2

NISSAHAYAN 2 KAMBIKATHAKAL AUTHOR : KAMADASAN

PREVIOUS PART CLICK HERE

ഉള്ളിലെ ഭയം ഒന്ന് അടങ്ങിയപ്പോൾ ഉണ്ണി ചുറ്റിലും നോക്കി. മുകളില വെളിച്ചം കണ്ട മുറിയിൽ നിന്നും ആണ് കരച്ചിൽ കേട്ടത്. ഇവിടെ ഈ സമയത്ത് ഏത് സ്ത്രീ.

ഉണ്ണി അമ്പരന്നു.

ഉള്ളിൽ പേടി തോന്നിയെങ്കിലും അകത്തു കയറി നോക്കാൻ തന്നെ അവൻ തീരുമാനിച്ചു. സകല ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് തപ്പിത്തടഞ്ഞു പടികെട്ടു കയറി വരാന്തയിൽ എത്തി. വാതിൽ പതുക്കെ അകത്തേക്ക് തള്ളി നോകിയപ്പോൾ അകത്തു നിന്നും പൂട്ടിയിരിക്കുകയാണെന്നു മനസ്സിലായി. ഇനി എങ്ങനെ അകത്തു കടക്കും എന്ന് ആലോചിച്ചപ്പോഴാണ് താഴത്തെ വരാന്തയുടെ വടെക്കെ അറ്റത്തുള്ള കോണി പടിയുടെ കാര്യം ഓർമ വന്നത്. ആ കോണിപ്പടി കയറിയാൽ മുകളിലെ നിലയിലെ വരാന്തയിൽ എത്തും. വരാന്തയുടെ അങ്ങേത്തലക്കലാണ് വെളിച്ചം കണ്ട മുറി. മുറിയിൽനിന്നും വരാന്തയിലേക്ക്‌ തുറക്കുന്ന ജനാലയിലൂടെ നോക്കിയാൽ അകത്തു ആരാണെന്നു മനസിലാക്കാം. ഉണ്ണി മെല്ലെ കോണിപ്പടി ലക്ഷ്യമാക്കി നടന്നു. ഇളകിയ പലകകളിൽ ചവുട്ടി ശബ്ദം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു, അവൻ മെല്ലെ മുകളിലേക്കു കയറി. ഇരുട്ടത്ത് ഒന്നും ശെരിക്കു കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. വല്ലവിധേനയും തപ്പി പിടിച്ചു അവൻ മുകളിൽ എത്തി. വരാന്തയിൽ നിലാവെളിച്ചം വീഴുന്നതിനാൽ കുറച്ചൊക്കെ കാണാൻ കഴിയുന്നുണ്ട്. വരാന്തയുടെ അറ്റത്തുള്ള മുറിയിൽനിന്നും വെളിച്ചം ജനാലയിലൂടെ പുറത്തേക്ക് പാളി വീഴുന്നുണ്ട്‌. ഉണ്ണി പതുക്കെ ജനാലക്കരികിലേക്ക് നടന്നു. അവിടേക്ക് എത്താൻ കാതങ്ങളുടെ ദൂരം ഉള്ളത് പോലെ അവനു തോന്നി. ജനാലക്കൽ എത്തിയ രാമനുണ്ണി ചുവരിനോട് ചേർന്ന് നിഴൽ പറ്റി അനങ്ങാതെ നിന്നു. അകത്തു നിന്നും ഒരു സ്ത്രീയുടെ നേരിയ ഞരക്കം അവൻറെ കാതിലേക്ക് എത്തി. ചുമന്ന ജനാലവിരിയുടെ വിടവിലൂടെ, ശ്വാസം അടക്കിപ്പിടിച്ചു അവൻ അകത്തേക്ക് പാളി നോക്കി.

ഒരു നിമിഷം!!! അകത്തെ കാഴ്ച കണ്ടു അവൻ സ്തബ്ദനായി പോയി. സർവ നാടി ഞരമ്പുകളും തളർന്നു പോകുമ്പോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *