“” അതൊക്കെ സമയമാവുമ്പോ ന്റെ മോൻ താനേ അറിയും… ഇപ്പോ ഇങ്ങ് വാ.. വന്നീ ചേച്ചീനെ ഒന്ന് കെട്ടിപ്പിടി… “” അവളിരു കൈ നീട്ടിയതും ഞനൊന്ന് പുച്ഛിച്ചു, അവിടെ നിന്നും എണ്ണിറ്റു,
‘” ഹയ്യ കെട്ടിപ്പിടിക്കാൻ പറ്റിയ മൊതല്.. നീയൊന്ന് പോടി… “”
അതിനവൾ കാല് കൊണ്ടൊരു തോഴി തന്നിട്ട് കണ്ണുരുട്ടി, ചിരി വന്നെങ്കിലും ഞനത് മനഃപൂർവം മറച്ചു,
“” ദേ… നോക്കിയേ ന്റെ ഷർട്ടൊക്കെ ആകെ നശാക്കി പെണ്ണ്… “”
ഞാനിട്ടിരുന്ന ഷർട്ട് ഊരി തിരിച്ചും മറിച്ചും നോക്കി ആകെ അവളുടെ കണ്ണീർ ക്കൊണ്ട് നനഞ്ഞിരുന്നു, ഞാൻ അവളെ കണ്ണുരുട്ടി, ന്നാൽ ഷർട്ട് ഊരിയത് മുതൽ പെണ്ണിന്റെ ബോധം പോയെന്ന് തോന്നുന്നു. ഇമ വെട്ടാതെ നോക്കി നികയാണ്,
“” ഹലോ… ഇവിടെങ്ങുമില്ലേ…. “” ഞാനല്പം മുന്നിലേക്ക് കയറിനിന്ന് ഒരു ചിരിയോടെ തിരക്കിയതും, അവളൊന്ന് ഞെട്ടി പിന്നെ പെട്ടെന്ന് നാണിച്ചെന്നപ്പോലെ തല താഴ്ത്തി,
ഞാനവളെ ഇരുകൈ കൊണ്ടും കോരിയെടുത്തു ഒന്ന് ഞെട്ടിയതല്ലാതെ പെണ്ണൊരേതിർപ്പും കാട്ടിയില്ല. അവളെന്റെ തോളിലൂടെ കൈ ചുറ്റി ന്റെ കണ്ണുകളെ കവർ ന്നുക്കൊണ്ടിരുന്നു.
“” നീന്താനറിയോ നിനക്ക്…?? “” ഇടക്കെപ്പോളോ നിന്ന ഞാൻ അവളോട് ചോദിച്ചതിന്, ന്റെ വാക്കുകൾ വ്യക്തമാക്കി ചുറ്റുമോന്ന് നോക്കി, ചുറ്റുമോന്ന് ഓടിയ കണ്ണുകൾ ന്നിലേക്ക് വരുന്നതിന് മുൻപേ ഞാനവളെ ആ കുളത്തിലേക്ക് എടുത്തിട്ടു.
ഒപ്പം ഞാനും ചാടി,
“” പട്ടി… ഞനപ്പിടി നനഞ്ഞു… “” ഒന്ന് മുങ്ങി നിവർന്നവൾ ന്റെ തോളിൽ തല്ലി ന്റെ കഴുത്തിലേക്ക് കൈയും നീട്ടി ന്നോട് പറ്റി ചേർന്നു.