ഞാനവളുടെ നിതുബത്തിലൊന്ന് തല്ലിയതും പെണ്ണ് വീണ്ടും കുറുകികൊണ്ട് ന്റെ കഴുത്തിലേക്ക് മുഖം ചേർത്തു,
“” അതിന് നിനക്കെന്നാ നഷ്ടം, ഞാനെന്റെ ചെക്കന്റെ തുണിയല്ലേ ഇട്ടേക്കുന്നെ..നീ പോടാ. “”
ഒന്ന് കൊഞ്ചിക്കൊണ്ട് ന്റെ കവിളിൽ എത്തിയൊരു കടിതന്നവൾ,
“” ഇങ്ങനെ കിടന്നാ മതിയോ പെണ്ണെ.. നിനക്ക് ഹോസ്റ്റലിലൊന്നും പോണ്ടേ… “”
അവളാ കിടപ്പിൽ തന്നെ ആ ക്ലോക്കിലേക്ക് നോക്കി സമയം കണ്ടതും, നുമ്പേ തന്ന കടി ഇത്തവണ ആഞ്ഞൊരു കടിയിൽ തീർത്തു.
“” അവന്റെ പറച്ചില് കേട്ടപ്പോ ഞാങ്കരുതി ആറായെന്ന്…ഒരു മണിയായേ ഉള്ള് ചെക്കന്റെ കാര്യം..
അല്ലേലും നിക്ക് നിന്നെ വിട്ട് ഇവിടുന്ന് പോവാന്തോന്നണില്ല വാവേ… ന്നുമിങ്ങനെ കിടക്കാൻ പറ്റൊടാ നിക്ക്… “”
ആ മിഴികൾ വീണ്ടും നിറഞ്ഞൊഴുകി, അവളെന്തിനോ വേണ്ടി വീണ്ടുമോന്ന് ഏങ്ങി…!!
“” നിന്റെ അവസാനം ശ്വാസം പോലും ന്റെയി നെഞ്ചിലായിരിക്കും… അത്രേം ഉറപ്പ് പോരെ ന്റെ പെണ്ണിന്… “”
“” സത്യായിട്ടും….. “” ആ കണ്ണുകളൊന്ന് വിടർന്നു.. അത്രെയേറെ സന്തോഷം ആ മുഖത്തേക്ക് ഒഴുകിയെത്തി, ഞാൻ മറുപടി പറയാതെ അത്രെയും പ്രണയാർദ്ധമായി ആ നെറ്റിയിൽ ചുണ്ട് ചേർത്തു…
ന്റെ കൈകൾ ആ ടി ഷർട്ടിനുള്ളിലൂടെ ആ നനുത്ത വയറിനെ തഴുകി, പ്രാവ് കുറുക്കുന്നത് പോലവളൊന്ന് കുറുകി ന്നെ വീണ്ടും അടക്കിപ്പിടിച്ചു,
വയറിനെ തഴുകിയ വിരലുകൾ വീണ്ടും ആ ചെറു ആഴമേറിയ പുക്കിൾ ചുഴിയിൽ വന്ന് നിന്നതും ഞാനെന്റെ ചുണ്ടു വിരൽ അതിലേക്ക് ഇറക്കിയൊന്ന് തിരിച്ചതും, ഒപ്പം അവളുടെ കഴുത്തിലൂടെ നീങ്ങിയ ന്റെ ചുണ്ടുകൾ ആ ചെവിയിൽ വന്നു നിന്നു ആ കമ്മലടക്കം വായിലാക്കി ഈമ്പിവലിച്ചതും പെണ്ണ് നടു വളച്ചുപ്പോയി, കൂടെ ചാടി ഒറ്റ എഴുന്നേൽക്കലും.. ഒപ്പം ഒന്ന് എങ്ങുകകൂടെചെയ്ത്..