പുലർച്ചെ ബ്രഹ്മ മുഹൂർത്തത്തിൽ കുന്നിൻ ചരുവിലെ ക്ഷേത്രത്തിലെ ഭക്തിഗാനം കെട്ട് പതിവായി ഉണരാരുള്ള നിഷ അന്നും ഉണർന്നു ……… കോട മഞ്ഞിന്റെ തണുപ്പിൽ ബാൽ കണിയിൽ കിടന്നു ഉറങ്ങുന്ന കുട്ടുവിനെ ബ്ലാങ്കേറ്റ് കൊണ്ട് നിഷ നന്നായ് പുതപ്പിച്ചു ……… അവൾ എണീറ്റ് ബാത് റൂമിലേക്ക് പോയി ……. ഫ്രഷ് ആയി കിച്ചെനിലേക്ക് പോയ നിഷ വിവേകിന്റെ കോഫി യുമായ് അവന്റെ മുറിയിലേക്ക് പോയി ……..
കറങ്ങുന്ന ഓഫീസ് ചെയറിൽ ഇരുന്നു ടേബിളിൽ തുറന്നു വച്ച ലാപ് ടോപ്പിൽ ഏതോ പ്രോജക്ട് ചെയ്യുക യായിരുന്നു ……. നിഷ യെ കണ്ട അവൻ തിരിഞ്ഞ് നിഷയുടെ കയ്യിൽ നിന്ന് കോഫി വാങ്ങി …….. വീണ്ടും ടേബിളിന്റെ വശത്തേക്ക് തിരിഞ്ഞ് അവൻ കോഫി നുണഞ്ഞു കൊണ്ട് തന്റെ ജോലി തുടർന്നു ……..
ചെയറിന് പിന്നിൽ നിന്ന നിഷ അവന്റെ ചുമ ലിൽ പിടിച്ചു ലാപ്ടോപ്പിലെക്ക് നോക്കി അവൾ പറഞ്ഞു ………. സോറി വിവേക് ഇന്നലെ ഞാൻ നിന്നോട് കുറച്ചു പരുഷമായ് സംസാരിച്ചു ……….
തലതിരിച്ചു അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു ” സരൊല്ലഡോ , എന്റെ ഭാഗത്തും തെറ്റുണ്ട് ഞാനും ചിന്തിക്കണമായിരുന്നു നിനക്ക് കുട്ടുവി നോടുള്ള ആത്മ ബന്ധത്തെ കുറിച്ച് ” ……….
“പക്ഷേ അച്ഛൻ എന്ന നിലക്ക് ഞാൻ അവന്റെ ഭാവിയെ കുറിച്ച് മാത്രേ ചിന്തിച്ചുള്ളു അതാ എനി ക്ക് പറ്റിയ തെറ്റ് ” ………… അവന്റെ ചുമലിൽ പിടിച്ചി രുന്ന അവളുടെ കൈ തണ്ടയിൽ അമർത്തി കൊണ്ട് അവൻ പറഞ്ഞു ഫൊർഗേറ്റ് ഇറ്റ് ……….
അവനിരുന്ന ചേയറിനെ തന്റെ ഭാഗത്തേക്ക് തിരിച്ചു അവന്റെ മടിയിൽ പതിയെ അമർന്നു കൊണ്ട് അവൾ പറഞ്ഞു ……… നിനക്ക് അവന്റെ ഭാവിയെ കുറിച്ച് മാത്രേ ചിന്തയുള്ളു ? …… നിന്റെ ഭാര്യയായ എനിക്ക് ചെയ്തു തരാനുള്ള നിന്റെ കടമയെ കുറിച്ച് നീ ചിന്തിക്കുന്നു പോലുമില്ല വിവേക് ……… ആരു പറഞ്ഞു ചിന്തിക്കുന്നി ല്ലാന്നു ആ ചിന്തയുമായാണ് ഇന്നലെ രാത്രി ഞാൻ നിന്റെ അടുത്തേക്ക് വന്നത് ……….
നിർഭാഗ്യവശാൽ അപൊഴത്തേ നമ്മുടെ ടോപിക് അവസരത്തിന് യോജിച്ചത് ആയിരുന്നില്ല പിന്നെ നടന്നതൊന്നും ഞാൻ പറയേണ്ടല്ലോ …….. മൂഡ് ശേരിയല്ല എന്ന് കണ്ട ഞാൻ നേരെ മുറിയിലേ ക്ക് വന്നു ഞങ്ങൾ ” ഐ ട്ടി ” ക്കാർ പൊതുവെ ചിന്തിക്കുന്നത് ” ടൈം ഈസ് മണി ” എന്നാണ് ……..
വെറുതെ കളയാൻ സമയം ഇല്ലാത്തത് കൊ ണ്ട് ലാപ് ടോപിലേക്ക് ചൂണ്ടി അവൻ പറഞ്ഞു കുറ ച്ചു നാളായി പെണ്ടിങ്ങിൽ വച്ചിരുന്ന ഇൗ ചെറിയ പ്രോജക്ട് ഞാൻ അങ്ങ് സ്റ്റാർട്ട് ചെയ്തു ……….
ഇന്ന് പത്രണ്ട് മണിക്ക് മുന്നെ ഇൗ പ്രോജക്ട് തീർത്തു മെയിൽ ചെയ്യണം ഇതിനിടയിൽ ടയിം പാസിനുള്ള ടയിം ഇല്ല മോളെ ! നെക്സ്റ്റ് ട്രിപിൽ നോക്കാം ………” നമ്മുടെ വണ്ടി എക്കോ സ്പോർട് കണ്ടീഷൻ അല്ലേ “?…….” കാറിന് കുഴപ്പം ഒന്നുമില്ല പുറത്തേക്ക് ഇറക്കിട്ട് ഒരാഴ്ച ആയെന്നെ ഉള്ളൂ എന്താ “…….. രണ്ടു മണിക്ക് എന്നെ ഒന്ന് എയർ പോർട്ടിൽ വിടാമോ ? ……….
അല്ലേ വേണ്ട , നീ വന്നാൽ കുട്ടു ഇവിടെ തനിച്ചാകും ……. ഞാൻ യുബറിൽ വിളിച്ചു അറേഞ്ച് ചെയ്യാം എന്ന് പറഞ്ഞു അവളെ തന്റെ മടിയിൽ നിന്ന് എഴുന്നേ ൽപ്പിച്ചു അവൻ തന്റെ ജോലി തുടർന്നു ….. ദേഷ്യം വന്ന അവൾ പറഞ്ഞു …….
” സമയത്തിനെ പണം ആക്കി ആ പണത്തെ കെട്ടി പിടിച്ചു ഇരുന്നോ ……… അവസാനം ബന്ധ ങ്ങൾക്ക് പകരം ആ പണം മാത്രേ നിനക്ക് കൂടെ ഉണ്ടാകൂ ” എന്നു പറഞ്ഞ് അവൾ പുറത്തേക്ക് പോയി ………
അടുക്കളയിലെക്ക് പോയ നിഷ പ്രഭാത ഭക്ഷണം ഉണ്ടാക്കി കുട്ടുവിനെ ഉണർത്തി ടോയ് ലറ്റിൽ പോയി ഫ്രഷ് ആയ കുട്ടു നേരെ ഡൈനിങ്ങ് ഹാളിലേക്ക് പോയി ………. മൂവരും പ്രഭാത ഭക്ഷണം കഴിക്കൂ ന്നതിനിടയിൽ നിഷ വിവേകിനോട് ചോതി ച്ചു നീ യുബറിൽ ടക്‌സിക്കായി വിളിച്ചോ ? ……. ഇല്ല ! എന്തിനാ ഇപ്പോഴേ വിളിക്കുന്നത് പോകുന്ന തിന് അര മണിക്കൂർ മുമ്പ് വിളിച്ചാ മതിയല്ലോ …….