നിഷയുടെ പൊന്ന് മോൻ 1
Nishayude Ponnumon Part 1 | Author : Vinayan
അവൻ എവിടേം പോവില്ലാന്ന് നിനക്ക് അറിയുന്ന പോലെ.മറ്റാർക് ആണ് അറിയുക …….. അവൻ കൊച്ചു കുഞ്ഞ് ആണെന്നാ അവളുടെ വിചാരം , ഞങ്ങൾക്കും ഉണ്ട് നിഷെ മക്കൾ ………
പ്രീതയെ കേട്ടിരുന്ന നിഷ അല്പം വിഷമ ത്തോടെ പറഞ്ഞു നിനക്ക് അതൊക്കെ പറയാം പ്രീതെ അവന്റെ കാര്യങ്ങളും ഇഷ്ടങ്ങളും ഒക്കെ പ്രസവിച്ചു പൊന്നുപോലെ വളർത്തിയ എനിക്കെ അറിയൂ ……..
അവന്റെ എല്ലാ ആവശ്യങ്ങൾക്കും ഓരാൾ എപൊഴും കൂടെ വേണം പ്രീതേ ……. രാവിലെ എണീറ്റ് കാപ്പിയും ഉചക്കുള്ള ഭക്ഷണവും ഒക്കെ തയാറാക്കി വച്ചിട്ടാണ് ഞാൻ വരുന്നത് ……..
എങ്കിലും സമയത്തിന് അത് എടുത്ത് കൊടുക്കാൻ ആരെങ്കിലും അടുത്ത് വേണം അല്ലെങ്കിൽ കഴിക്കില്ല വിശന്നിരിക്കും അതാണ് എനിക്ക് ടെൻഷൻ ……….
വിവേകിനാണെങ്കിൽ മോന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ല , അവനു ഐടി പ്രൊഫെഷണൽ ആണ് എന്നുപറഞ്ഞ് ലോകം മുഴുവൻ കറങ്ങി നടന്നാ മതിയല്ലോ ………
രണ്ടു ജീവനുകൾ വീട്ടിൽ ഉണ്ടെന്നോ അവർ ഉണ്ടോ ഉറങ്ങിയോ എന്നൊന്നും ഒരു ചിന്തയും ഇല്ല ……… ഓണവും സങ്ക്രാതിയും വരുന്നപോലെ വല്ലപ്പോഴും വന്ന് ഒന്ന് തല കാണിച്ചു പോകുന്നത് അല്ലാതെ വേറെന്ത് ഉത്തരവാദിത്തം ആണ് വിവേകിനുള്ളത് ……..
വീട്ട് കാര്യത്തിലോ മോന്റെ പഠിത്ത കാര്യ ത്തിലോ വിവേകിന്റെ ഭാഗത്ത് നിന്ന് ഒരു തര ത്തിൽ ഉള്ള സപോർട്ടും എനിക്ക് ഇതുവരെ കിട്ടിയിട്ട് ഇല്ല …….. എല്ലാം ഞാൻ തന്നെ ഒറ്റക്ക് നോക്കണം ……..
വിവേകിന്റെയും കൂടെ മോനാണ് അവൻ എന്ന് അറിയാത്തത് കൊണ്ടല്ല , മുഖത്ത് നിന്ന് കണ്ണട എടുത്ത് ബാഗിലെ കുപ്പി യിൽ നിന്ന് ഒരു കവിൾ തണുത്ത വെ ള്ളം ഇറക്കി ഇടതു കൈ കൊണ്ട് കണ്ണ് തിരുമ്മി അവൾ കണ്ണട മുഖത്തേക്ക് തിരികെ വച്ചു ………..