അമ്മ : ടാ ദേ ഫുഡ് ടേബിളിൽ ഇരിക്കുന്നുണ്ട് അത് എടുത്ത് കഴിക്ക്, ഞാൻ ഒന്ന് ശ്രീജ ചേച്ചിടെ വീട്ടിൽ പോയിട്ട് വരാം. കുടുംബശ്രീയുടെ ഒരു കാര്യം ചോദിക്കാൻ ഉണ്ട്.
ഞാൻ : ആ ശെരി.
അമ്മ അതും പറഞ്ഞു പുറത്തേക്ക് പോയ്.ഞാൻ ഫുഡ് കഴിക്കാൻ ആയി എഴുനേറ്റു. അപ്പോഴാണ് ഓർത്തത്, അനിയത്തിയുടെ പെരുമാറ്റം കുറച്ചു ദിവസം ആയി അത്ര സുഖകരം അല്ല, അത് എന്താണെന്ന് ഒന്ന് അറിയണമല്ലോ.അമ്മ ആണേൽ അവിടെ പോയി കുറച്ച് കഴിഞ്ഞേ വരൂ. ഞാൻ ടിവി ഓഫ് ചെയ്ത് സ്റ്റെപ് കേറി മുകളിലേക്ക് പോയി. അവളുടെ റൂമിന്റെ അടുത്ത് വന്നു ഡോറിൽ മുട്ടി.അവൾ വന്നു വാതിൽ തുറന്നു. എന്നെ കണ്ട അവൾ ഒന്ന് പരുങ്ങി, എന്താ ചേട്ടാ..?.ഞാൻ ഒന്നും പറയാതെ അകത്തു കേറി വാതിൽ അടച്ചു കുറ്റി ഇട്ടു. അവൾ കുറച്ച് ബാക്കിലേക്ക് മാറി നിന്നു.
അവൾ : എന്താ ഏട്ടാ.. എന്താ വേണ്ടേ…?
ഞാൻ : രണ്ടുദിവസം ആയിട്ട് നിന്റെ പെരുമാറ്റം അത്ര ശെരി അല്ലാലോ?
അവൾ : ഏയ് അങ്ങനെ ഒന്നും ഇല്ല ഏട്ടാ..
ഞാൻ : ദേ നീ ഒരുപാട് എന്റെ മുന്നിൽ നിന്ന് നാടകം കളിച്ചാൽ കരണം നോക്കി ഒന്ന് വച്ച് തരും, സത്യം പറയെടി ( ഞാൻ കുറച്ച് ശബ്‌ദം കടുപ്പിച്ച് പറഞ്ഞു.)
പെട്ടെന്ന് അവൾ പൊട്ടിക്കരഞ്ഞു.”ഏട്ടാ…. “എന്ന് വിളിച്ചു എന്നെ കെട്ടിപിടിച്ചു കരഞ്ഞു.
ഞാൻ : കരയാതെ കാര്യം പറയടി എന്താ?
അവൾ : അത്… ചേട്ടൻ എന്നെ ചീത്ത പറയരുത് പ്ലീസ്.
ഞാൻ : ആദ്യം നീ കാര്യം പറ.
അവൾ : അന്ന് ചേട്ടൻ ഇവിടെ വച്ച് കണ്ട സണ്ണി ഇല്ലേ.
ഞാൻ : മ്മ്
അവൾ : ഒരാഴ്ച്ച മുമ്പ് ഞങ്ങൾ ഒന്ന് കറങ്ങാൻ പോയി. അന്ന്….