ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. കവർ കാറിൽ വച് വണ്ടിയിൽ കയറി വീട്ടിലേക്ക് വിട്ടു.പോകുന്ന വഴി കഴിക്കാൻ ആയി രണ്ട് അൽഫാമും വാങ്ങി.അപ്പോഴേക്കും സമയം 7 കഴിഞ്ഞിരുന്നു.ഞങ്ങൾ വീട് എത്തി. അമ്മ വാതിൽ തുറന്ന് അകത്ത് കേറി കൂടെ ഞാനും. മോളെ ടി… അമ്മ അവളെ വിളിച്ചു. അപ്പോൾ അവൾ മുകളിൽ നിന്ന് താഴോട്ട് നോക്കി. അമ്മ ചിരിച്ചു കൊണ്ട് നില്കുന്നത് കണ്ട അവളുടെ മുഖം തെളിഞ്ഞു. അവൾ ഓടി സ്റ്റെപ് ഇറങ്ങി വന്നു.
അവൾ : അമ്മേ അമ്മക്ക് കുഴപ്പം ഒന്നും ഇല്ലാലോ.?
അമ്മ : ഇല്ല മോളെ ഒന്നും ഇല്ല.
അവൾ : അവർ അമ്മയെ എന്തെങ്കിലും?
അമ്മ : എന്റെ മോൻ ഉള്ളപ്പോൾ എന്നെ ആര് എന്ത് ചെയ്യാൻ.
അവൾ എന്നെ നോക്കി. ഞാൻ അവക്ക് നോക്കി ചിരിച്ചു.അമ്മ അവൾക്ക് അൽഫാമിന്റെ കവർ കൊടുത്തു.
ഞാൻ: അമ്മ ഒരു കാര്യം ചെയ് ചെന്ന് ആ സാരീ ഉടുത്തു നോക്ക്.
അമ്മ : ആഹ് മോനെ.
അമ്മ കവർ ആയിട്ട് അമ്മയുടെ റൂമിലേക്ക് പോയി.
അവൾ : ചേട്ടാ.. ചേട്ടൻ എന്താ ചെയ്തേ?
ഞാൻ : എല്ലാ പ്രേശ്നവും സോൾവ് ആകിട്ടുണ്ട്, ഇനി പുതിയത് ഉണ്ടാകാതെ ഇരുന്ന മതി.ദേ അവന്മാരുടെ ഫോൺ എന്റെ കൈയിൽ ഉണ്ട്, നിന്റെ വീഡിയോ ഇതിൽ ഉണ്ട്.
ഞാൻ പോക്കറ്റിൽ നിന്ന് അവരുടെ ഫോൺ എടുത്ത് കാണിച്ചു.അത് കണ്ട അവളുടെ മുഖം വിടർന്നു. അവൾ എന്നെ കെട്ടിപിടിച് കവിളിൽ ഉമ്മ വച്ചു.
അവൾ : താങ്ക്യൂ ഏട്ടാ… താങ്ക്യു സൊ മച്ച് ഉമ്മ.
മ്മ് മതി മതി ഒരു കാര്യാ ചെയ്, ഇത് കൊണ്ടുപോയി റൂമിൽ വച് കഴിച്ചോ, എനിക്ക് അമ്മയോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്.
അവൾ : ആഹ് ശെരി.
അവൾ വീണ്ടും ഇബടെ കവിളിൽ ഒരു ഉമ്മ തന്നിട്ട് അൽഫാമിന്റെ കവർ ആയിട്ട് മുകളിലേക്ക് ഓടി. ഞാൻ അമ്മയുടെ റൂമിന്റെ അടുത്തേക്ക് നടന്നു. ഞാൻ റൂം തുറന്നു, ലോക്ക്ഡ് അല്ലായിരുന്നു. അമ്മ അപ്പോൾ അവിടെ ഞാൻ വാങ്ങിയ സാരീ ഉടുത്തു കണ്ണാടിയിൽ നോക്കുകയായിരുന്നു. ഒരു ലൈറ്റ് വയലറ്റ് കളർ ട്രാസ്‌പേരെന്റ് സാരീ ആണ്.സ്ലീവ് ലെസ്സ് ബ്ലൗസും. അമ്മ പുറം നന്നായി കാണാം.