ഞാൻ : ആരാ അമ്മേ അത്?
അമ്മ : ആഹ് അത്… പാൽ കൊടുവരണ ഇക്കയാണ്.(അമ്മ ഒന്ന് തപ്പി പറഞ്ഞു )
ഞാൻ : അയാൾ എന്താ തീരുമാനിക്കാൻ പറഞ്ഞു കൊണ്ട് പോയെ?
അമ്മ : ആ.. അത് പിന്നെ പാൽന്റെ കാര്യം ആട പറഞ്ഞെ,കുറച്ചു കൂടുതൽ പാൽ വേണം എന്ന് ഞാൻ പറഞ്ഞിരുന്നു അതാ.
ഞാൻ : മ്മ്
അമ്മ : നിനക്ക്.. ചായ ഇപ്പൊ തരാം.
അമ്മ അതും പറഞ്ഞു അടുക്കളയിലേക്ക് പോയി. ഞാൻ അനിയത്തിയെ നോക്കി. അവൾ ഞാൻ നോക്കുന്ന കണ്ട് വേഗം സ്റ്റെപ് കയറി മുകളിലേക്ക് പോയി.ഞാൻ അടുക്കളയിലേക്ക് ചെന്നു.അമ്മ എനിക്ക് ചായ എടുക്കുകയായിരുന്നു.
ഞാൻ : അമ്മേ എനിക്ക് ഒരു കട്ടൻ ചായ ഇട്ട് തരോ നല്ല തലവേദന.
അമ്മ : മ്മ് അതുമാതിരി അല്ലെ ഇന്നലെ കുടിച്ചിട്ട് വന്നത്, പിന്നെ എങ്ങനെ തലവേദന വരാതെ ഇരിക്കും.
ഞാൻ : അത് പിന്നെ നമ്മുടെ അഖിൽ പോയപ്പോ ഒരു കുപ്പി തന്നു അത് എല്ലാരും കൂടി കുടിച്ചപ്പോ ഞാനും കുറച്ച്…
അമ്മ : കുറച്ചോ…? നടക്കാൻ പോലും പറ്റാതെ നാല് കാലിലാ കേറി വന്നേ ഇന്നലെ. നിനക്ക് ഇങ്ങനത്തെ സ്വഭാവം ഒന്നും ഇല്ലായിരുന്നല്ലോ.. ഞാൻ അച്ഛൻ വിളിക്കുമ്പോൾ പറയണോ..?
ഞാൻ : അയ്യോ വേണ്ട… ഇനി ഉണ്ടാവില്ല.
അമ്മ : മ്മ് എന്നാൽ നിനക്ക് നല്ലത്.
അമ്മ എനിക്ക് വരെ ചായ വച്ചു.
ഞാൻ : അല്ല എവിടെ എന്തിനാ ഇപ്പൊ കൂടുതൽ പാൽ.?
അമ്മ : ആ.. അത്.. അവൾക്ക് രാത്രി പാൽ വേണം എന്ന് പറഞ്ഞു അതാ.
ഞാൻ : മ്മ് അത് നല്ലതാ.
അമ്മ വേഗം ചായ ഉണ്ടാക്കി എനിക്ക് തന്നു. ഞാൻ അതും കുടിച് കൊണ്ട് ഹാളിലേക്ക് നടന്നു.ടിവി ഓൺ ചെയ്ത് സോഫയിൽ ഇരുന്ന് ടിവി കണ്ടുകൊണ്ട് ചായ കുടിച്ചു.ചൂട് ചായ കുടിച്ചപ്പോൾ നല്ല ആശ്വാസം ഉണ്ട്. കുറച്ച് കഴിഞ്ഞ് അമ്മ എനിക്ക് ബ്രേക്ക്‌ഫാസ്റ്റ് ആയി വന്നു. അത് ടേബിളിൽ വച്ചു എന്നിട്ട് എന്റെ അടുത്തേക്ക് വന്നു. ഞാൻ നോക്കിയപ്പോ അമ്മ കുളിച്ചു ഒരു ചുരിതാർ ടോപ്പും ല്ലെഗിങ്‌സും ആണ് ഇട്ടേക്കുന്നത്.