ഞാൻ : അമ്മ ചെന്ന് കാറിൽ ഇരിക്ക്, ചെല്ല്.
അത് കേട്ട് അമ്മ വേഗം പുറത്തേക്ക് ഓടി. ഞാൻ ചെന്ന് വാതിൽ അടച്ചു. ഷാഫി കുപ്പികൊണ്ടുള്ള അടി കരണം ബോധം പോയി കിടക്കുകയാണ്. മുനീർ എഴുനേറ്റ് എന്റെ നേരെ നിന്നു.
മുനീർ : നീ ഏതാടാ നായെ, എന്താടാ നിനക്ക് വേണ്ടേ?
ഞാൻ : എന്റെ അമ്മക്കും പെങ്ങൾക്കും ഇട്ട് ഉണ്ടാകാൻ നോക്കിട്ട് ഞാൻ ആരായെന്നോ?
അത് കേട്ടപ്പോൾ അയാൾക്ക് കാര്യങ്ങൾ ഒക്കെ മനസ്സിൽ ആയി.ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് കൈ ചുരുട്ടി മുഖം നോക്കി ഒന്ന് കൊടുത്തു. അയാൾ താഴെ വീണു. ആ സമയം മഹേഷ് ആ ഒടിഞ്ഞ ടീപോയുടെ കാല് കൈയിൽ എടുത്ത് വന്നു.എന്നിട്ട് എന്നെ അടിക്കാൻ ആയി വന്നു. ഞാൻ പെട്ടന്ന് മാറിയതും അടി കൊണ്ടത് എന്റെ ബാക്കിൽ എഴുനേറ്റ് വന്നു മുനിരിന് ആയിരുന്നു.അയാൾ അതാ താഴെ. അയാൾ വീണ്ടും അത് വച്ച് എന്നെ അടിക്കാൻ വന്നു. ഞാൻ അതിൽ കയറി പിടിച്ചു, എന്നിട്ട് മുട്ട് മടക്കി അവന്റെ അടി വയറ്റിൽ ഒരു ചവിട്ട് കൊടുത്തു.അവൻ കുനിഞ്ഞു പോയി.ആ സമയം ഞാൻ ആ തടി വച്ച് അവന്റെ തലക്കിട്ട് ഒന്ന് കൊടുത്തു. അവൻ നേരെ താഴെ കിടന്നു. അങ്ങനെ മൂന്നിന്റെയും ബോധം പോയി.ഞാൻ വേഗം അവരുടെ ഫോൺ എടുത്ത് സിം ഊരി കളഞ്ഞു പോക്കറ്റിൽ ഇട്ടു. എന്നിട്ട് ഞാൻ മൂന്നിന്റെയും ഷർട്ടും പാന്റും മുണ്ടും ഷെഡ്‌ഡിയും എല്ലാം ഊരി എടുത്തു. എന്നിട്ട് മൂന്നുപേരെയും എടുത്ത് സോഫയിൽ ഇരുത്തി.ശേഷം അവരെ പരസ്പരം കെട്ടിപ്പിടിലിച്ചും, ഉമ്മ വയ്ക്കുന്ന പോലെയും കുട്ടനെ പിടിക്കുന്ന പോലെ ഒക്കെ നിർത്തി എന്റെ ഫോണിൽ കുറെ ഫോട്ടോസ് എടുത്തു. അതിന് ശേഷം ഞാൻ അടുക്കളയിലേക്ക് പോയി.അവിടെ നിന്ന് ഒരു കയർ എടുത്തു കൊണ്ട് വന്ന് ഞാൻ അവരെ മൂന്നു പേരുടെയും കാലുകൾ പരസ്പരം കെട്ടി.എന്നിട്ട് ഞാൻ അവരുടെ മുന്നിൽ ഒരു കേസാര ഇട്ട് ഇരുന്ന്. എന്നിട്ട് അവിടെ കിടന്ന് ഒരു കുപ്പി ഇടുത്തു ഒരു പെഗ് അടിച്ചു.ശേഷം താഴെ കിടന്ന ഒരു സിഗരറ്റ് പാക്കറ്റ് എടുത്ത് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു.എന്നിട്ട് ഗ്ലാസ്സിലേക്ക് കുറച്ചു മദ്യം ഒഴിച് അവരുടെ മുഖത്തെക്ക് ഒഴിച്ചു. അവന്മാർക്ക് പയ്യെ ബോധം വന്നു. കണ്ണുതുറന്ന അവർ കണ്ടത് മുന്നിൽ കാസരയിൽ ഇരുന്ന് കാലുമേൽ കാല് കെട്ടി ഇരുന്ന് സിഗരറ്റ് വലിച് അവരെ നോക്കി ഇരിക്കുന്ന എന്നെ ആണ്. എന്നെ കണ്ട അവർ എഴുന്നേക്കാൻ നോക്കി പക്ഷെ കാലിൽ കെട്ടിയിരിക്കുന്നത് കൊണ്ട് എഴുന്നേക്കാൻ പറ്റിയില്ല.