അയാളുടെ യഥാർത്ഥ ഉദ്ദേശം എനിക്ക് മനസ്സിൽ ആയില്ല. അമ്മ അറിഞ്ഞാൽ കുഴപ്പം ഇല്ല, അച്ഛനോട് പറയില്ല.
ഞാൻ : ആ ഞാൻ അമ്മയോട് പറയാം.
അയാൾ : അമ്മയോട് ഈ കാര്യം പറയണ്ട വേറെ വല്ല കാര്യം പറഞ്ഞ മതി.വരേണ്ട സ്ഥലം ഞാൻ മോളുടെ ഫോണിൽ അയക്കാം. പിന്നെ അമ്മയോട് കുറച്ച് നന്നായി ഒരുങ്ങി വരാൻ പറയണം.
ഞാൻ : മ്മ് ഞാൻ അമ്മയോട് പറയാം.
അയാൾ : പിന്നെ ഇത് നമ്മൾ അല്ലാതെ വേറെ ആരും അറിയരുത്.വേറെ ആരെങ്കിലും അറിഞ്ഞാൽ പിന്നെ എന്റെ കൈയിൽ നിക്കില്ല.
ഞാൻ : ഇല്ല ചേട്ടാ ഞാൻ അമ്മയോട് പറയാം.
അയാൾ : ആ നല്ല കുട്ടി, മോൾടെ നമ്പർ താ.
ഞാൻ അയാൾക്ക് നമ്പർ കൊടുത്തു. എന്നിട്ട് അയാൾ എന്നെ വീട്ടിൽ കൊണ്ടുവന്ന് ആക്കി.
ചേട്ടന് മുഖം തരത്തെ നടന്നത്, ചേട്ടനോട് എനിക്ക് കള്ളം പറഞ്ഞു പിടിച്ച് നിക്കാൻ പറ്റില്ല അതുകൊണ്ടാ.പിറ്റേ ദിവസം അമ്മയോട് ഡ്രസ്സ് എടുക്കുന്ന കാര്യം പറഞ്ഞു പുറത്ത് പോവാം എന്ന് പറഞ്ഞു, പിന്നെ എന്റെ ഫ്രണ്ടിനെ കാണാം എന്ന് പറഞ്ഞു അയാളെ കാണാം എന്ന് കരുതി.
അവൾ പറഞ്ഞു നിർത്തി തല താഴ്ത്തി നിന്നു.
ഞാൻ : അപ്പൊ നിന്റെ അമ്മയെ അവർക്ക് കൂട്ടി കൊടുക്കാൻ ആയി ആണോ കൊണ്ടുപോവാൻ പോയെ?
അവൾ : അങ്ങനെ അല്ല ചേട്ടാ, എനിക്ക് അവരുടെ ഉദ്ദേശം അറിയില്ലായിരുന്നു. അമ്മക്ക് സണ്ണിയുടെ കാര്യം അറിയാലോ, അതുകൊണ്ടാ ഞാൻ അമ്മയെ കൊണ്ട് പോവാം എന്ന് കരുതിയെ.
ഞാൻ : എന്നിട്ട് നിനക്ക് ഇപ്പോഴാ അത് മനസിലായെ?
അവൾ : അന്ന് അതുകഴിഞ്ഞു ഞാൻ ഒറ്റക് അവരെ കാണാൻ പോയി, അപ്പോൾ…
ഞാൻ : അപ്പൊ?
ചേട്ടൻ ബസ് സ്റ്റാൻഡിൽ ആക്കി പോയ ശേഷം ഞാൻ ഒരു ഓട്ടോ വിളിച് അയാൾ അയച്ച ലൊക്കേഷനിലേക്ക് ചെന്നു. അത് ഒരു വീട് ആയിരുന്നു.ഞാൻ ചെന്ന് ബെൽ അടിച്ചു…