“അത് പിന്നെ വേണ്ടേ…. സമയം ഉണ്ടല്ലോ….അപ്പൊ ശെരി പിന്നെ വിളിക്കാം…”
“ഓക്കേ ഹിമ ബൈ…”
ഫോൺ കട്ട് ചെയ്ത് അവൾ സോഫയിൽ ഫോൺ നോക്കി ഇരുന്നു. കുറച്ചു കഴിഞ്ഞ് പുറത്ത് ഗേറ്റ് തുറക്കുന്ന സൗണ്ട് കേട്ട് അവൾ എഴുനേറ്റുചെന്ന് ഡോർ തുറന്നു. പുറത്ത് സോനയും അവളുടെ കൂടെ വേറെ മൂന്നു പേരും ആയിരുന്നു. ഒരു പെങ്കൊച്ചും രണ്ട് ആൺപിള്ളേരും. നിഷയെ കണ്ട സോന ഓടി വന്ന് അവളെ കെട്ടിപിടിച്ചു.
“നിഷകുട്ടി…..ഉമ്മ സുഖമാണോ….”
“മ്മ്മ് സുഖം…നീ ഒന്ന് ചുരുങ്ങിയ പോലെ ഉണ്ടല്ലോടി….”
“ഓഹ് ഫ്രഷ് ഡയലോഗ്… ദേ ഇതന്റെ ഫ്രണ്ട്സ് ആണ്.ഗയ്‌സ് ഇതാണ് ഞാൻ പറയാറുള്ള എന്റെ നിഷമോൾ…”
“ഹായ് ആന്റി…..”അവർ മൂന്നുപേരും അവളെ വിഷ് ചെയ്തു.
“അമ്മേ ഇത് ദിയ,വിശാൽ, രാഹുൽ. ദിയ എന്റെയും അഞ്ജുവിന്റെയും റൂമേറ്റ് ആണ്. വിശാൽ ഹാഫ് തമിഴ് ഹാഫ് മലയാളി. രാഹുൽ ഫുൾ മലയാളി….”
“അഹ് കേറിവാ എല്ലാവരും…”
നിഷ അവരെ അകത്തേക്ക് ഷെണിച്ചു. അവർ അകത്തേക്ക് കയറി. രാഹുൽ നിഷയെ കണ്ടപ്പോൾ മുതൽ എല്ലും കഷ്ണം കണ്ട പട്ടിയെ പോലെ നോകുനുണ്ടായിരുന്നു.
“എന്നാലും സോനെ നീ പറഞ്ഞപ്പോൾ നിന്റെ അമ്മയെ കാണാൻ ഇത്ര ലുക്ക് ആവും എന്ന് കരുതിയില്ല. ശെരിക്കും നിന്റെ ചേച്ചി ആണെന്നെ പറയു…”രാഹുൽ പറഞ്ഞു.
“ഓഹ് അത്രക്ക് വേണോ മോനെ…”നിഷ ഒന്ന് ചമ്മിയ പോലെ ചോദിച്ചു.
“ഏയ് സീരിയസ്ലി , യു ലുക്ക് സൊ ബ്യൂട്ടിഫുൾ.അല്ലെ ദിയെ…?”
“ഹ്മ്മ് അതെ ആന്റിയെ ഫോട്ടോയിൽ കാണുന്നതിലും ലുക്ക് ആണ്…..”
“അഹ് മതി മതി എല്ലാവരും എന്റെ അമ്മയെ പൊക്കി പൊക്കി തല മുട്ടിക്കും, ദേ അമ്മേ എല്ലാം സുഖിപ്പിക്കൽ ആട്ടോ…”