ഇതുവരെ വലിയ രീതിയിൽ സപ്പോർട്ട് നൽകി എഴുതാൻ ഉള്ള പ്രചോദനം നൽകിയ എല്ലാവർക്കും നന്ദി. ഈ കഥ അടുത്ത ഭാഗത്തോടുകൂടി അവസാനിപ്പിക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഒരു കഥയാണ്.
എഴുതിയാൽ തീരാത്ത കഥ. അതുകൊണ്ട് ഒരു പ്രോപ്പർ ക്ലൈമാക്സ് കൊടുത്ത് അവസാനിപ്പിക്കാൻ പറ്റില്ല. എന്നാലും അടുത്ത ഭാഗം കൊണ്ട് ഇത് അവസാനിക്കും.നിങ്ങളുടെ സപ്പോർട്ടിന് നന്ദി. ഇഷ്ടപെട്ടാൽ ലൈക് ചെയുക. അഭിപ്രായങ്ങൾ മടി കൂടാതെ കമന്റ് ചെയ്യുക.