“നിഷേ ഒന്ന് നിന്നെ….”മുനീർ ആണ് വിളിച്ചത് അവർ അവളുടെ അടുത്തേക്ക് വന്നു.
“എന്താ നിഷേ സുഖമാണോ….?”
“ഹ്മ്മ്….”അവൾ ഒന്ന് മൂളിക്കൊണ്ട് പോവാൻ ഒരുങ്ങി.
“അഹ് പോവല്ലേ, നമ്മൾ തമ്മിൽ പ്രശനം ഒന്നും ഇല്ലല്ലോ ഇപ്പൊ. എന്തേലും വിഷമം ഉണ്ടേൽ സോറി….”
“ഹ്മ്മ് ശെരി ശെരി…. ”
“സിദ്ധാർഥ് ബാംഗ്ലൂർ പോയെന്ന് കേട്ടു, വീട്ടിൽ എക്സ് മിലിറ്ററി ആയ അച്ഛനെ കാവൽ നിർത്തിയല്ലേ അത് എന്തായാലും കൊള്ളാം…”ഷാഫി പറഞ്ഞു.
“എന്നാലും സിദ്ധു ഞങ്ങളോട് പറഞ്ഞ വക്ക് പാലിച്ചില്ല. അതുകൊണ്ടല്ലേ ഞങ്ങൾക്ക് ഇങ്ങനെ ഒക്കെ ചെയേണ്ടി വന്നേ….”മുനീർ പറഞ്ഞു.
“എന്ത് വാക്ക് നിങ്ങൾ എന്തൊക്കെയാ ഈ പറയണേ….?”
“അന്ന് അവൻ ആദ്യമായി ഞങ്ങളെ തല്ലിയ ദിവസം അവൻ ഞങ്ങൾക്ക് ഒരു വക്ക് തന്നിരുന്നു. നിന്നെ അവനായിട്ട് ഞങ്ങൾക്ക് തരാം എന്ന്. പക്ഷെ അവൻ പറ്റിച്ചു. ഷേമ നശിച്ചപ്പോഴാ ഞങ്ങൾ അന്ന് വീട്ടിൽ വന്നേ….”
“ഓ പിന്നെ പുതിയ നമ്പർ ആയിട്ട് വന്നേക്കണോ, അവൻ എന്തായാലും അങ്ങനെ പറയില്ല, അത് എനിക്ക് ഉറപ്പാ…”
“ഞങ്ങൾ പറഞ്ഞത് വിശ്വാസം ഇല്ലേൽ അവനോട് ചോദിച്ചു നോക്ക്…..”
പിന്നെ അവൻ ഞങ്ങളുടെ കൈയിൽ നിന്ന് കാശും വാങ്ങിട്ടുണ്ട്. എന്നിട്ടും അവൻ പറ്റിച്ചപ്പോഴാണ് ഞങ്ങൾ…. “ഷാഫി ഒന്ന് കേറ്റി ഇട്ട് കൊടുത്തു.
നിഷ ആകെ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിൽ ആയി. അവൾ തിരഞ്ഞു പോവാൻ തുടങ്ങി.
“പിന്നെ നിഷേ ഞങ്ങൾ വീട്ടിൽ തന്നെ കാണും. മനസ് മാറിയാൽ അങ്ങോട്ട് വാ.അന്ന് വന്ന വീട് തന്നെ. മകന്റെ വക്ക് അമ്മ പാലിക്കണ്ടേ….”