“അയാൾക്ക് ഇനി കുറെ വർഷത്തേക്ക് അടിക്കാൻ ഇതു മതി…”
അവർ രണ്ടുപേരും ചിരിച്ചു. സോനയും ദിയയും വിശാലും വരുന്നത് കണ്ട് അവൾ ഡ്രെസ്സ് എല്ലാം നേരെ ഇട്ടു. അവർ വന്ന് കാറിൽ കയറി. നിഷ കാർ എടുത്തു.കുറച്ചൊക്കെ കറങ്ങിയതിന് ശേഷം അവർ വീട്ടിലേക്ക് പോണു.
സമയം രാത്രിയായി. എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു. അവർ അഞ്ചുപേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.കുറച്ചു നേരം കൂടി അവർ എല്ലാവരും വർത്താനം പറഞ്ഞിരുന്നു. നിഷ അവർ ആയിട്ട് നല്ലപോലെ കമ്പനി ആയി. രാഹുൽ തരം കിട്ടുമ്പോഴൊക്കെ അവളെ തൊട്ടും തലോടിയും ഇരുന്നു.
“അപ്പൊ നാളെ രാവിലെ നിങ്ങൾ എല്ലാം പോവും അല്ലെ….?”നിഷ ചോദിച്ചു.
“അഹ് ആന്റി രാഹുലിന്റെ വീട് ഇവിടെ എറണാകുളത്ത് തന്നെ അല്ലെ. അവൻ വീട്ടിൽലേക്കും ഞങ്ങൾ ഒന്ന് കറങ്ങാനും. ലീവ് തീരാറായില്ലേ…”ദിയ പറഞ്ഞു.
“കേട്ടോ ആന്റി… ഹണിമൂൺ ആണെന്ന്….”
അത് കേട്ട് എല്ലാവരും ചിരിച്ചു.
“അവന് ആരും ഇല്ലാത്തതിന്റെ ആണ് ആന്റി….”വിശാൽ പറഞ്ഞു.
“ഓഹ് എനിക്ക് ഇല്ല എന്നോ, വിചാരിച്ച ആരെ വേണേലും കിട്ടും, അല്ലെ ആന്റി….”
അത് കേട്ട് നിഷ അവനെ നോക്കി ഒന്ന് കണ്ണുരുട്ടി.
“എന്നാ കിടക്കാൻ നോക്കിക്കോ., സമയം വൈകി….”
“ഹ്മ്മ് കാമുകൻ ആയിട്ട് സൊള്ളാൻ പോവണോ ആന്റി….?”രാഹുൽ ഒന്ന് ആക്കി ചോദിച്ചു.
“എഹ് ആന്റിക്ക് കാമുകൻ ഉണ്ടോ….?”
“അവന് വട്ടാണ്, നിങ്ങള് പോയി ഉറങ്ങാൻ നോക്ക്…”
അവർ എല്ലാം റൂമികളിലേക്ക് നടന്നു. നിഷ തന്റെ റൂമിൽലേക്കും. ഒരു ബ്ലാക്ക് സ്ലീവ് ലെസ്സ് നൈറ്റി ആയിരുന്നു അവളുടെ വേഷം. റൂമിൽ എത്തി അവൾ കുറച്ചു നേരം കണ്ണാടിയിൽ നോക്കി തന്റെ ഭംഗി ആസ്വദിച്ചു നിന്നു.