“ടാ പക്ഷെ എനിക്ക് നിന്നോട് ഉണ്ടായിരുന്നത്….”
“പ്പാ നിർത്തടി അവളുടെ ഒരു…. ഇനി എന്റെയോ അഭിയുടെയോ ലൈഫിൽ നീ വന്നാൽ നീ വിവരം അറിയും. വക്കടി ഫോൺ….”
അവസാനത്തെ എന്റെ അലർച്ച കേട്ട് അവന്മാർ എല്ലാം ഞെട്ടി ഉണർന്നു.
“എന്താ അളിയാ എന്ത് പറ്റി….”സഞ്ജു ചോദിച്ചു.
“ഏയ് ആ കല്യാണിയാ. അവൾക്ക് കൊടുത്ത പണി ഏറ്റു….”
“വൗ നൈസ്…. എന്റെ മോനെ എന്താ തലവേദന. ടാ അജു വല്ലതും പറ്റുവോട…?”
“ഏയ് എന്റെ അച്ഛൻ അപ്പുപ്പന്മാർ ഒക്കെ അടിച്ചിരുന്ന സാധനമാ. വിതൗട്ട് ബാറ്ററി ആൻഡ് പല്ലി…”
“ദേ 12 മണി ആവാറായി, പോയ് കുളിക്ക് ഫുഡ് കഴിക്കാം.
അവർ എഴുനേറ്റ് റൂമിലേക്ക് പോയി. കുളിച്ച് ഫ്രഷ് ആയി ഞങ്ങൾ ഫുഡ് കഴിക്കാൻ തുടങ്ങി.
അടുക്കളയിൽ കറിക്ക് അരിഞ്ഞുകൊണ്ടിരിക്കുകയാണ് നിഷ.ഉച്ചക്ക് ഉള്ള ഭക്ഷണം ഒക്കെ ഉണ്ടാകുന്ന തിരക്കിൽ ആണവൾ. ഒരു ബ്ലാക്ക് കളർ സിൽക്ക് നൈറ്റി ആണ് അവളുടെ വേഷം. അത് ശരീരത്തിൽ ഒട്ടിച്ചേർന്നു കിടക്കുന്നു. പിള്ളേരെല്ലാം ഹാളിൽ ഇരുന്ന് ടിവി കാണുവാണ്.
“അമ്മേ എന്തേലും ഹെല്പ് വേണോ…?”അവിടേക്ക് വന്ന സോന ചോദിച്ചു.കൂടെ ദിയയും ഉണ്ടായിരുന്നു.
“ഇല്ലടി കഴിഞ്ഞ്, ദേ ആ പായസം റെഡി ആയിട്ടുണ്ട്. അത് ഒന്ന് നോകിയെ…”
“അഹ് പായസം ഉണ്ടാക്കിയോ…. അപ്പൊ ഓണം ഇല്ല എന്ന് പറഞ്ഞിട്ട്….?”
“എഹ് അതെന്തേ ഓണം ഇല്ലാതെ….?” ദിയ ചോദിച്ചു.
“അത് ഇവളുടെ അച്ഛമ്മ മരിച്ചിരിക്കുകയല്ലേ. അപ്പോൾ ഒരു ആണ്ട് ആവുന്ന വരെ ആഘോഷങ്ങൾ ഒന്നും പാടില്ല എന്നാ….പെല എന്ന് പറയും…”