“എടാ അതായത് ഒരു സൂപ്പർ ഐറ്റം ആയിരുന്നു. ആദ്യം കുറച്ചു ജാട ആയിരുന്നു, പിന്നീട് കമ്പനി ആയി മിണ്ടി. അവൾ ഒരു ജീൻസും ഷർട്ടും ആയിരുന്നു വേഷം. ഓരോന്ന് പറഞ്ഞ് പറഞ്ഞ് അവൾ അവളുടെ ബോയ്ഫ്രണ്ടിനെ പറ്റി ഒക്കെ പറഞ്ഞു. ആൾ ഒരു മൊണ്ണ ആണ്. ഇവൾ അവനെ പറ്റിച്ച് ഇവളുടെ ഒരു ക്ലാസ്സ്‌മേറ്റ് ആയിട്ടും ബോയ്ഫ്രണ്ടിന്റെ ഫ്രണ്ട് ആയിട്ടും കളി ഉണ്ട്. അവളെ കണ്ട തോന്നുല. എല്ലാം പറഞ്ഞ് നല്ല കമ്പനി ആയി. രാത്രി അവൾ എഴുനേറ്റ് ബാത്റൂമിലേക്ക് പോകുന്ന വഴി എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു. അത് എനിക്കുള്ള സിഗ്നൽ ആണെന്ന് കരുതി ഞാൻ പിന്നാലെ ചെന്നു…”
“എന്നിട്ട്..?”
“എന്നിട്ട് എന്താ അവള് ചുമ്മാ ചിരിച്ചതാ, ഇവൻ ബാത്റൂമിൽ പോയ അവളെ കേറി പിടിച്ച്, അവള് മുഖം അടച്ച് ഒന്ന് കൊടുത്തു.പിന്നെ അവള് എഴുനേറ്റ് വേറെ സീറ്റിൽ പോയി…”
“ശേ ഒരുമാതിരി മൂഞ്ചിയ അവസ്ഥ….”
“എന്തിന് പറയുന്നു, മൈര് അടപടലം….”
“ഹ്മ്മ് എന്തായാലും റൂമിൽ ചെന്ന് ഒന്ന് വിസ്തരിച്ചു കുളിക്ക്, ഷീണം ഒക്കെ മാറട്ടെ…”
“ഹ്മ്മ് ശെരിടാ…പിന്നെ നല്ല നടൻ വാറ്റ് കൊണ്ടുവന്നിട്ടുണ്ട് നാട്ടിന്…. അപ്പൊ എങ്ങനെ രാത്രി…”
“പൊളിക്കല്ലേ…. ചെല്ല് ഫ്രഷ് ആവ്….”
അവർ റൂമിലേക്ക് പോയി. ഞാൻ റൂമിൽ ചെന്ന് എന്റെ ഫോണും എടുത്ത് വരാന്തയിലേക്ക് നടന്നു.അഭിയെ വിളിച്ചില്ലലോ, വിളിച്ചു നോക്കാം. ഞാൻ അവന്റെ നമ്പർ ഡയൽ ചെയ്തു.
“ഹലോ ടാ…. നീ വിളിച്ചിരുന്നോ… ഞാൻ ഉറങ്ങയിരുന്നു….”
“ആഹ്ടാ തോന്നി അതാ പിന്നെ വിളിക്കാഞ്ഞേ…”