“അല്ല നിങ്ങൾ എന്താ പറയുന്നേ, ഒന്നും മനസിലാവുന്നില്ല, ആരായി അഭി…?”അജു ചോദിച്ചു.
“അത് ഞങ്ങളുടെ ഒരു സീക്രെട്ട് ആണ്. പിന്നെ പറഞ്ഞു തരാം…”
ഞാൻ ഫോൺ എടുത്ത് നേരെത്തെ ഷൂട്ട് ചെയ്ത വീഡിയോ അഭിക്ക് അയച്ചു കൊടുത്തു. കൂടെ ഒരു വോയിസ് നോട്ടും.
“ടാ അഭി, നീ വിഷമിക്കരുത്. കല്യാണിക്ക് വേറെ ഒരു മുഖം ഉണ്ട് നീ അറിയാത്തത്. അവൾ ഇവിടെ വന്നത് വേറെ ആവിശ്യത്തിനാ. അവൾക്ക് ഇവിടെ ബോയ്ഫ്രണ്ട്സ് ഉണ്ട്. അതിൽ ഒരുത്തനെ എനിക്ക് അറിയാം. അവൻ അയച്ചു തന്ന വീഡിയോ ആണിത്. നീ ഇത് സീരിയസ് ആയിട്ട് ഡീൽ ചെയ്യണം. പിന്നെ അവളോട് ഫൈസൽ ആരാന്ന് കൂടി ചോദിച്ചു നോക്ക്. അപ്പൊ അവൾ എല്ലാം പറയും. ചിലപ്പോൾ അവൾ എന്നെ ഒക്കെ കുറ്റകാരൻ ആകാൻ നോക്കും. വിശ്വസിക്കണ്ട. എന്തേലും ഉണ്ടേൽ വിളിക്ക് നീ…” ഞാൻ വോയിസ് വിട്ടു.
എന്നിട്ട് റൂമിൽ ചെന്ന് അവളുടെ ഫോനിൽ നിന്ന് അവളുടെ അച്ഛന്റെ കോൺടാറ്റിൽ നിന്ന് മെയിൻ id തപ്പി എടുത്തു. എന്നിട്ട് തിരിച്ച് വന്ന് സോഫയിൽ ഇരുന്ന് എന്റെ ഒരു ഫേക്ക് മെയിൻ ഐഡിയിൽ നിന്ന് ആ വീഡിയോ അവളുടെ അച്ഛന് അയച്ചു. കൂടെ മോളുടെ ബാംഗ്ലൂർ കളികൾ എന്നാ ക്യാപ്ഷനും.
“ഓൾ സെറ്റ്, അവളുടെ കളികൾ ഇന്നത്തോടെ നിക്കും….”
“കലക്കി അളിയാ. അഭിക്ക് ഈ വെടിയേക്കാൾ നല്ല പെണ്ണിനെ കിട്ടും…”അക്ഷയ് പറഞ്ഞു.
“ഈ ഹാപ്പിനെസ്സിൽ നമുക്ക് ഇവർ കൊണ്ടുവന്ന വാറ്റ് അടിക്കാം….”
“നിക്ക് അവൾ പോയിട്ട് മതി. നീ ഒരു യൂബർ ബുക്ക് ചെയ്…”
അവൻ ഫോൺ എടുത്ത് യൂബർ ബുക്ക് ചെയ്തു. കുറച്ചു കഴിഞ്ഞ് അവൾ റെഡിയായി വന്നു.