“യാ ഐ നോ…ആന്റിയുടെ കാമുകന്റെ ഭാഗ്യം. നിങ്ങൾ എന്ന ലാസ്റ്റ് സെക്സ് ചെയ്തേ….?”
“മൂന്നു മാസം ആവാറായി ലാസ്റ്റ് ചെയ്തിട്ട്….”
“ഓഹ് അപ്പൊ ഇപ്പൊ നീടി ആയിട്ട് ഇരിക്കുവായിരിക്കുമല്ലോ…കാമുകന്റെ വാക്കാൻസി വരുമ്പോ പറയണേ. ഞാൻ അപ്ലൈ ചെയ്യാം….”
“ഹ ഹ ഹ അത് കുറച്ചു ടഫ് പൊസിഷൻ ആണ് മോനെ….”
അവർ ഒരുപോലെ ചിരിച്ചു. കുറച്ചു കഴിഞ്ഞ് സോന അവിടേക്ക് വന്നു.
“എന്താ ഇവിടെ ചർച്ച….? അവൾ ചോദിച്ചു.
“ഏയ് ഞങ്ങൾ ചുമ്മാ പരിചയപെട്ടതാ….”
“ഹ്മ്മ് ഇനി ബാക്കി പിന്നെ പരിചയപ്പെടാം. ബാക്കി പിന്നെ പരിചയപ്പെടാം. ഇനി ഞങ്ങൾ അമ്മയും മോളും ഒന്ന് വർത്തമാനം പറയട്ടെ….”
അതും പറഞ്ഞ് അവൾ നിഷയുടെ കൈ പിടിച്ചു വലിച്ച് റൂമിലേക്ക് നടന്ന് അകത്തു കേറി വാതിലടച്ചു.
ഞാനും കല്യാണിയും പുറത്ത് നിന്ന് ഫുഡ് കഴിച്ച ശേഷം നേരെ വീട്ടിലേക്ക് എത്തി. ബെൽ അടിച്ചപ്പോൾ സഞ്ജുവാണ് വാതിൽ തുറന്നത്. എന്റെ കൂടെ കല്യാണിയെയും കണ്ട അവൻ ഒന്ന് ഞെട്ടി.
“അഹ് നിയോ, നീ എന്താ ഇവിടെ….”
അവൻ ചോദിച്ചത് കേട്ട് അവൾ എന്നെ ഒന്ന് നോക്കി.ഞങ്ങൾ അകത്തേക്ക് കേറി. അജുവും കെവിനും സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു., കല്യാണിയെ കണ്ട അവർ അത്ഭുതംത്തോടെ ഒന്ന് നോക്കി.അവളും അവരെ നോക്കി.
“ടി നീ ചെന്ന് ആ റൂമിൽ ഇരുന്നോ, ഞാൻ ഇപ്പൊ വരാം….”
അവൾ ഞാൻ പറഞ്ഞത് കേട്ട് റൂമിലേക്ക് നടന്നു.ഞാൻ സഞ്ജുവിനെ വിളിച്ചു എന്റെ അവന്റെ റൂമിലേക്ക് പോയി.അജുവും കെവിനും ഒന്നും മനസിലാവാത്ത പോലെ ഇരുന്നു.
“ടാ ഇവൾ എന്താ ഇവിടെ….”