നിഷ എന്റെ അമ്മ 20
Nisha Ente Amma Part 20 | Author : Siddharth
[ Previous Part ] [ www.kkstories.com ]
ഹായ് ഫ്രണ്ട്‌സ് പുതിയൊരു ഭാഗത്തിലേക്ക് എല്ലാവർക്കും സ്വാഗതം. ആദ്യമേ വൈകിയതിൽ ഷേമ ചോദിക്കുന്നു. കുറച്ചു തിരക്കുകളിൽ ആണ് അതുകൊണ്ടാണ്. എന്നാലും സമയം കണ്ടെത്തി എഴുതുന്നത് നിങ്ങളുടെ സപ്പോർട്ട് കൊണ്ടാണ്. എല്ലാവർക്കും നന്ദി.മറ്റു ഭാഗങ്ങൾ വായിക്കാത്തവർ അത് വായിച്ചതിന് ശേഷം ഇത് വായിക്കുക.
ബാംഗ്ലൂർ നഗരത്തിൽ സൂര്യൻ വീണ്ടും ഉദിച്ചു. തിരക്കേറി പായുന്ന വാഹനങ്ങളുടെയും മെട്രോ ട്രെയിനുകളുടെയും കിളികളുടെയും ശബ്ദത്തോടെ പ്രഭാതം പൊട്ടി വിടർന്നു. റൂമിൽ ബെഡിൽ അലസമായി സുഖമായി ഉറങ്ങുകയാണ് ഞാൻ. ജനാലകളിലൂടെ വെയിൽ വെളിച്ചം മുഖത്തു അടിച്ചെങ്കിലും ഉണരാതെ ഞാൻ കിടന്നു. ഫോൺ പല തവണ ബെൽ അടിക്കുന്ന കേട്ടു. പക്ഷെ ഇന്നലത്തെ ഹാങ്ങോവറിൽ കിടന്നു പോയി.
ഒരു എട്ട് മണി കഴിഞ്ഞപ്പോൾ ഞാൻ ഉറക്കം എഴുനേറ്റു. ഇന്നലത്തെ അടിയുടെ ചെറിയ തല വേദന ഉണ്ടായിരുന്നു. ബെഡിൽ തന്നെ ഇരുന്നുകൊണ്ട് ഫോൺ എടുത്ത് നോക്കി. മൊത്തം അഞ്ചു മിസ്സ്കാൾസ്.അഭിയുടെ രണ്ട് മിസ്സ്‌കാൾ ഉണ്ട്. ചിലപ്പോ കുറ്റബോധം കാരണം ഏറ്റ് പറയാൻ ആവും, പാവം. പിന്നെ ഒരു മിസ്സ്‌കാൾ കല്യാണിയുടെ ആണ്.
“എഹ് ഇവൾ എന്തിനാ എന്നെ വിളിക്കണേ… ഇനി അഭി എങ്ങാനും ഞങ്ങടെ കാര്യം അറിഞ്ഞോ, അമ്മ അറിയാതെ പറഞ്ഞു കാണോ….”
പിന്നെ ഉള്ള രണ്ട് മിസ്സ് കാൾ അമ്മയുടെ ആണ്. ഇനി അതാണാവോ കാര്യം…?