അവൾ : അത് നിനക്ക് എനിക്ക് അങ്ങനെ ആയിരുന്നില്ല…
ഞാൻ : എഹ്… എന്താ..?
അവൾ : എന്റെ ഈ ശരീരത്തിൽ ഒരു ആള് മാത്രേ തൊട്ടിട്ടുള്ളു അത് നീയാ. ആ ആള് മാത്രമേ എന്റെ മനസ്സിൽ ഉള്ളു…
ഞാൻ അവൾ പറയുന്നത് കേട്ട് ഒന്നും മനസിലാവാത്ത പോലെ നിക്കുകയായിരുന്നു.
ഞാൻ : എടി അപ്പൊ നീ പറഞ്ഞു വരുന്നത്?
അവൾ : എനിക്ക് നിന്നെ ഇഷ്ടമായിരുന്നടാ പട്ടി, അത് പറയാനാ ഞാൻ നിന്നെ പുറത്തേക്ക് വിളിച്ചേ.
ഞാൻ അത് കേട്ട് ഞെട്ടി വയപൊളിച്ചു നിന്നു.
അവൾ : മുൻപ് ഒന്നും അങ്ങനെ ഉണ്ടായിരുന്നില്ല, പക്ഷെ ഇടക്ക് എപ്പോഴോ….
ഞാൻ : എടി ഞാൻ…
അവൾ : വേണ്ട, നിന്റെ മനസ്സിൽ ഞാൻ കളിക്കാൻ കഴപ്പ് കേറി നടക്കുന്ന ഒരു പെണ്ണ് അല്ലെ (അവൾ അത് പറഞ്ഞു ചെറുതായി കരയാൻ തുടങ്ങി )
ഞാൻ : എടി അങ്ങനെ അല്ല…. ഞാൻ…
അവൾ : സോറി എന്റെ തെറ്റാ.. ഓരോന്ന് വെറുതെ ആലോചിച്… വേണ്ട…
അവൾ മുഖം തുടച് നടന്നു. അവളുടെ കണ്ണിൽ നിന്ന് കണ്ണ് നീര് ഒഴുകുന്നുണ്ടായിരുന്നു. ഞാൻ അതെല്ലാം കണ്ട് കണ്ണ് മിഴിച്ചു അങ്ങനെ നിന്നു. എന്തൊക്കെയാടാ ഇവിടെ നടക്കുന്നെ, ലൈഫ് ഫുൾ ട്വിസ്റ്റ് ആണല്ലോ. എന്നാകും ഇത് ഒരു വല്ലാത്ത ട്വിസ്റ്റ് ആയിപോയി.പുല്ല് പ്രേമം,ഞാൻ മനസ്സിൽ പോലും വിചാരിച്ചട്ടില്ല.അഹ് പോയത് നന്നായി അല്ലേൽ തലയിൽ ആയേനെ. അവൾ ഇനി കണ്ട കാര്യം ആരോടും പറയാതെ ഇരുന്ന മതിയായിരുന്നു ഹ്മ്മ്… ഞാൻ തിരിഞ്ഞ് പാർട്ടി ഓഫീസിന്റെ അടുത്തേക്ക് നടന്നു. അപ്പോഴേക്കും സഞ്ജുവും അക്ഷയും അവിടേക്ക് വന്നു.
ഞാൻ : എന്തായി മീറ്റിംഗ് ഒക്കെ?