നിരഞ്ജന അശ്വിത അനാർക്കലി
Niranjana Aswitha Anarkali | Author : Jobish
ആദ്യം ആയി ഒരു കഥ എഴുതുക ആണ് ,, ഇഷ്ടയിൽ പറഞ്ഞോളൂ ഇപ്പോൾ തന്നെ നിർത്തിയേക്കാം , പിന്നെ കുറച്ചു പരീക്ഷണങ്ങൾ മാത്രം ആണ് ഇത് , അത് കൊണ്ട് കുറച്ചു എഴുതി നിർത്തിയെക്കാണു നിങൾ ഒകെ ഇഷ്ടപെടുവാണേൽ തുടരും
ജോബിഷ്
ഫോൺ റിംഗിംഗ് ,നിരഞ്ജന സിസ് കാളിങ് ,
നിരഞ്ജന ചേച്ചി : ഡാ എണീറ്റില്ലെടാ , നീ എന്ന ഇങ്ങോട് വരുന്നെന്ന് പറഞ്ഞെ
ഞാൻ : നാളെ കഴിഞ്ഞു
നിരഞ്ജന ചേച്ചി : ഞാൻ വിചാരിച്ചു നീ നാളെ വരുന്നെന്നു ,
(ഞങൾ സംസാരിക്കുന്നു)
(ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും വാലും തുമ്പും ഇല്ലാതെ ഏങ്ങോട് പോകുവാന് എന്നു .
“അതെ ഞാൻ ഇപ്പോൾ സംസാരിച്ച എന്റെ ചേച്ചിയോട് ആണ് അവൾ ഒരു സിറ്റിയിൽ ഒരു സോഫ്റ്റ്‌വെയർ
ഡെവലപ്പർ ആയി ജോലി ചെയുന്നു ,എനിക്കും ആ സിറ്റിയിൽ വന്നിട്ടു ഒരു ജോലി സേർച്ച് ചെയ്യാൻ ഉണ്ട് ,
ഞാൻ ബിടെക് കഴിഞു കുറച്ചു പേപ്പർ കിട്ടാൻ ഉണ്ട് ,ചേച്ചി പറഞ്ഞപ്പോൾ നാട്ടിൽ നിന്നിട്ടു കാര്യം ഇല്ലാണ് തോണി
അതുകൊണ്ടു ഞാനും സിറ്റിയിലേക് പോകാൻ ടീരുമാനിച്ചു .അവൾ അവിടെ താമസികുനെ
ഒരു ഫ്ലാറ്റ് എടുത്താണ് താമസിക്കുന്ന അവൾക്കു നല്ല സാലറി ഉള്ളത്കൊണ്ട് അവൾ കുറച്ചു അടിച്ചു
പൊളിച്ചു ജീവിതം ആണ് ,അവളുടെ കൂടെ ഒരു ആള് കൂടെ ഉണ്ടായിരുന്നു അതാണ് അശ്വിത പട്ടേൽ ,
അശ്വിത അവൾ നോർത്ത് ഇന്ത്യക്കാരി ആണ് അവളുടെ നാട്ടിലേക് നല്ല ജോലി കിട്ടിയപ്പോൾ തിരിച്ചു പോയിനു
പറഞ്ഞു ,ഇപ്പോൾ ചേച്ചി ഒറ്റക് ആണ് അത് കൊണ്ട് ഞാൻ സിറ്റിയിൽ ചെല്ലുമ്പോ എനിക്കു അവിടെ നിക്കാം .
ഞാൻ നേരത്തെ വല്ലപ്പോഴും അവിടെ പോവാറുണ്ടായിരുന്നു ,ചേച്ചിക്ക് ഒരു സർപ്രൈസ് ആയിക്കോട്ടേന്
വിചാരിച്ചു നാളെ കഴിഞ്ഞു വരാംനു പറഞ്ഞ ഞാൻ നാളെ തന്നെ പോകുന്നു )
ഞാൻ ബസ് ഇറങ്ങി ചാറ്റൽ മഴയിൽ കുട ചൂടി പുറത്തേക്ക് ഇറങി. ….