അതിനു നാട്ടുകാർ ആരും ഇല്ലല്ലോ ഇവിടെ.നി പോയേ ഒന്നു.അതും പറഞ്ഞു അവൾ റൂമിലേക്ക് പോയി..ഞാൻ എന്റെ കലാപരിപാടി കഴിഞ്ഞു ഉറങ്ങാൻ കിടന്നു.
രാത്രി പന്ത്രണ്ട് മണി ആയപ്പോഴേക്കും പതിവില്ലാതെ എന്റെ ഫോൺ ശബ്ദിച്ചു. ഏതവനടാ ഈ പതിരാത്രിക്ക് ഞാൻ ഉറക്കപ്പിച്ചിൽ ഫോൺ എടുത്തു.ടാ ഇതു ഞാനാ.അപ്പുറത്തും നിന്നും നല്ല പരിചയമുള്ള ഒരു സ്ത്രീ ശബ്‌ദം. ഞാൻ പെട്ടെന്ന് ഫോണിൽ നോക്കി ദൈവമേ സിന്ധു ചേച്ചിയുടെ നമ്പർ ആണല്ലോ ഇതു.എന്താ ചേച്ചി ഈ സമയത്തു.
ഞാൻ ചോദിച്ചു.ചേച്ചി : ടാ ഞാൻ കുറച്ചു ദേഷ്യപ്പെട്ടല്ലേ നിന്നോട് സമസാരിച്ചെ സോറി ടാ.. അതു അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാ
ഞാൻ : ഓഹ് അതു സാരമില്ല ഞാനല്ലേ സോറി പറയേണ്ടത് കുഴപ്പമൊന്നുമില്ല ചേച്ചി ഉറങ്ങിക്കോ.ഗുഡ് നൈറ്റ്.
ചേച്ചി : മ് ഗുഡ് നൈറ്റ് ടാ.. ഞാൻ നിനക്ക് വാട്‌സ് ആപ്പിൽ ഒരു ഫോട്ടോ അയച്ചിട്ടുണ്ട് അതു നോക്കിയിട്ട് ഉറങ്ങിക്കോ..
ചേച്ചി ഫോൺ കട്ട് ആക്കി.
ഞാൻ നെറ്റ് ഓണ് ആക്കി വാട്‌സ് ആപ്പ് തുറന്നു..ചേച്ചി ഒരു ഫോട്ടോ അയച്ചിട്ടുണ്ട് എന്നാൽ എന്താണെന്ന് വ്യക്തമല്ല.ഞാൻ ഫോട്ടോ ഡൗണ്ലോഡ് ചെയ്തു.അതു കണ്ട ഞാൻ ഞെട്ടിപ്പോയി.