കാലങ്ങൾ കഴിഞ്ഞ് പോയി. ഇടയ്ക്കിടയ്ക്ക് ഞങ്ങൾ ഇത് പോലെ ബന്ധപ്പെട്ടു. പരസ്പരം പിരിയാൻ കഴിയാത്ത അവസ്ഥയിൽ ആയി ഞങ്ങൾ. പക്ഷെ ഒരിക്കൽ ഞാൻ കാണിച്ച ബുദധിമോശം എല്ലാം തകർത്തു ഞങ്ങളുടെ ജീവിതങ്ങൾ മാറ്റി മറച്ചു.
അന്ന് 2023 ഡിസംബർ 12ആം തിയ്യതി തലേന്ന് കളികഴിഞ്ഞു മറന്നു വെച്ച പേഴ്സ് എടുക്കാൻ അവൾ ആ റൂമിലേക്ക് കയറിവന്നപ്പോൾ കണ്ട കാഴ്ച, അത് ഞാനും നിതയുമായിരുന്നു.!!!