നിമിഷപ്രണയം [Vivian]

Posted by

 

ക്ലാസ്സ്‌ കഴിഞ്ഞു ബ്രേക്ക്‌ ആയപ്പോൾ ഞാൻ ചോദിച്ചു. “ഉം എന്താ ചിരിച്ചെ?”. “വെറുതെ” ഒരു മന്ദാഹാസത്തോടെ പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു. “എന്നെ വഴക്ക് പറയുന്നത് കേട്ട് അങ്ങ് രസിച്ചു എന്ന് തോന്നുന്നല്ലോ”.”അയ്യോ ഇല്ല!”

ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞു. അവളുടെ കണ്ണുകൾ പെട്ടെന്ന് കലങ്ങിയത് ഞാൻ ശ്രദ്ധിച്ചു. എന്തൊരു പാവമാണ് ഇത്. എനിക്ക് ഒരു വാത്സല്യം കൂടിയ സ്നേഹം തോന്നി അതിനോട്. “അയ്യോ ഞാൻ അതിന് ഒന്നും പറഞ്ഞില്ലല്ലോ,”.

അവളെ സമാധാനിപ്പിക്കാൻ ഞാൻ മെല്ലെ ചിരിച്ച് കൊണ്ട് പറഞ്ഞു. അത് എങ്ങലടിക്കാൻ തുടങ്ങി.”ഡോ ഡോ സോറി സോറി, പ്ലീസ്, ഞാൻ കാന്റീനിന്ന് വെല്ലോം മേടിച്ച് തരാം. കരഞ്ഞേക്കല്ലേ”. അവളുടെ എങ്ങലടി ഒരു നനുത്ത ചിരിയായി മാറി. ഞങ്ങൾ അങ്ങനെ നല്ല ഫ്രണ്ട്‌സ് ആയി.

പിന്നീട് ഞങ്ങൾ ഒന്നിച്ചിരിപ്പായി. അവൾ എനിക്ക് എക്സമിനു ഓരോ സബ്ജെക്ടും പഠിപ്പിച്ച് തന്നു.ഞാൻ ഇടയ്ക്ക് ഒന്ന് ഫ്‌ളേർട് ചെയ്തു തുടങ്ങി. പിന്നെ അത് കത്തിപിടിച്ചു മോനെ. പരസ്പരം എന്തും പറയാം എന്ന സ്വാതന്ത്ര്യമായി. ഞങ്ങൾ പരദൂഷണം പറയും, പൊളിറ്റിക്സ് പറയും, തെറി പറയും, എന്തിന് കമ്പിവർത്തമാനം വരെ പറയാൻ തുടങ്ങി. ഉള്ളിന്റെ ഉള്ളിൽ ഞങ്ങൾക്ക് പരസ്പരം ഇഷ്ടമായിരുന്നു, അത് വരെ തുറന്ന് പറഞ്ഞില്ലെന്നു മാത്രം.

സൺ‌ഡേ ഒക്കെ ആണെങ്കിലും ക്ലാസ്സിൽ ഇരുന്ന് ഞങ്ങൾക്ക് കമ്പയ്ൻ സ്റ്റഡി ഒക്കെ നടത്താമായിരുന്നു. അത് മുതലാക്കാൻ പല കപ്പിൾസും ക്യാമ്പസ്സിലെ ഓരോ ക്ലാസും ഉപയോഗിച്ചിരുന്നു. ഞങ്ങളും അങ്ങനെ പഠിക്കാൻ സൺ‌ഡേ ഒത്തു കൂടൽ പതിവായിരുന്നു. അങ്ങനെ ഇരിക്കെ ഒരു ഞായറാഴ്ച ഒരു വൈകുന്നേരം 3-4 മണിയ്ക്ക് ഞങ്ങൾ പഠിക്കാൻ ഒത്തുകൂടി. അന്ന് അവൾ ഒരു വെള്ള ചുരിദാർ ആയിരുന്നു ഇട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *