നിമിഷ ചേച്ചിയും ഞാനും 6 [എസ്തഫാൻ]

Posted by

മനസിലാക്കിയത്..നിന്നൊടുള്ള സ്നേഹം അന്നും ഇന്നും ഇനി എന്നും അതു പോലെ ഉണ്ടാവും..ശരീരം വെച്ചുള്ള കളിയാണ് വേണ്ടെന്നു വെക്കുന്നത്..ഇപ്പൊ ഇതു ചെയ്തില്ലേൽ എന്റെ ഫ്രണ്ടു കടന്നു പോയ അവസ്‌ഥയിൽ മോന് എന്നെയും കാണാൻ പറ്റും ചിലപ്പോ..അതു വേണോ…കണ്ണൻ പറ..”

“വേണ്ട..എന്നാലും..പെട്ടെന്ന് ഇങ്ങനെയൊക്കെ കേൾക്കുമ്പോ..”

“ഞാൻ പറഞ്ഞില്ലേ..എല്ലാം പഴയതു പോലെ തന്നെ.. ഇവിടെ താമസിക്കാം,സംസാരിക്കാം.. അങ്ങനെ എല്ലാം…നമുക്കിടയിലെ ഈ ബന്ധം തുടങ്ങുന്നതിനു മുൻപ് നിനക്കോർമയുണ്ടോ…നല്ല കമ്പനി ആയി സംസാരവും മറ്റും..അതു പോലെ…പക്ഷെ എന്റെ ഉള്ളിൽ കണ്ണനോട് എന്നും ആ സ്നേഹം ഉണ്ടാവും…”

“ഉം..ഞാൻ പോയിക്കോട്ടെ എന്നാൽ…പോയിട്ടു പിന്നെ വരാം..എല്ലാം കൂടെ കേട്ടിട്ടു ആകെ ഭ്രാന്തു പിടിക്കു പോലെ..പക്ഷെ ചേച്ചിക് ഇഷ്ടമില്ലാത്തത് ദോഷം ചെയ്യുന്നത് ഒന്നും വേണമെന്ന് ഞാൻ വാശി പിടിക്കില്ല..പഴയ പോലെ ആവാൻ ശ്രമിക്കും ചേച്ചി..”

“നിൽക്കൂ.. നീ ഒരു കാര്യം ചോദിച്ചില്ലേ…ഒരുപാട് ആഗ്രഹിച്ചു ചോദിച്ചതെല്ലേ..ഉമ്മ..ഇനി മോൻ പൊയ്ക്കോ..”ചേച്ചി എന്റെ കവിളിൽ പിടിച്ചു നെറ്റിയിൽ ഒരുമ്മ വെച്ചു…

ചേച്ചി വരുന്നു എന്ന് വിളിച്ചു പറഞ്ഞതു മുതൽ ഓരോ ആഗ്രഹങ്ങൾ ഇങ്ങനെ മനസിൽ നെയ്തു വെച്ചതായിരുന്നു…ഇനി ഒന്നും നടക്കാൻ പോകില്ലെന്ന് അറിയുമ്പോ ഒരു വിഷമം…കരച്ചിൽ വന്നില്ലെന്നേ ഉള്ളൂ…

പക്ഷെ ചേച്ചിയുടെ അവസ്‌ഥ കൊണ്ടു തന്നെയാണ് ഇങ്ങനൊരു തീരുമാനം എടുത്തത്..ഇഷ്ടം ഇല്ലാഞ്ഞിട്ടൊ എന്നെ ഒഴിവാക്കണമെന്നോ കരുത്തിയിട്ടല്ല.ഇറങ്ങാൻ നേരം തന്ന ഉമ്മ അതിനു അടി വരയിടുന്നു.

അതു കൊണ്ടു ഇപ്പോഴുള്ള ഈ ടെൻഷനും കാര്യങ്ങളും എല്ലാം മാറുമ്പോൾ ഒരു പക്ഷെ എന്റെ പഴയ നിമിഷ ചേച്ചിയായി തിരിച്ചു വരും എന്ന് ഞാൻ വിശ്വസിക്കുന്നു..

“വിശ്വാസം അതല്ലേ എല്ലാം”..

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *