മിണ്ടാനോ കാണാനോ അവന് പറ്റുന്നില്ല..ഇവളെ ആകെപ്പാടെ മറന്ന ഒരു അവസ്ഥ..ഇവൾക് ആണെങ്കിൽ ഭർത്താവിന്റെ കൂടെ കിടക്കുമ്പോഴും അനിയന്റെ ഓർമ ആണ് മനസിൽ…പിന്നെ പിന്നെ ഇവൾക്കു ടെൻഷനും ഡിപ്രഷനും ഒക്കെ ആയി.ആരോടെങ്കിലും പറയാൻ പറ്റുമോ ഇതു..”
“എന്നിട്ടു…ബാക്കി പറ..”
“എന്നിട് എന്തു അവൾ ആകെ തകർന്നു പോയി.പിന്നീട് മുൻപ് അവളും അനിയനും ആയി നടന്ന കാര്യങ്ങൾ ഒക്കെ ഓർക്കുമ്പോ ഇവൾക്ക് ഭയങ്കര കുറ്റബോധവും ടെൻഷനും എല്ലാം…അങ്ങനെ ആണ് അവൾ കൗണ്സിലിംഗിന് പോകാൻ തീരുമാനിച്ചത്.. അതിനാണ് എന്നെ വിളിച്ചത്..ഞാൻ കൂടെ പോയി,ഒരു ലേഡി ഡോക്ട്ടർ ആയിരുന്നു..കൗണ്സിലിംഗിന്റെ സമയത്തു അവളുടെ കൂടെ ആരെങ്കിലും വേണമെന്ന് പറഞ്ഞു…ഞാൻ കൂടെ ഇരുന്നു കൊടുത്തു. അന്ന് ഡോക്‌ടർ അവിഹിതത്തെ കുറിച്ചു പറഞ്ഞ ഓരോ കാര്യങ്ങളും എനിക്കും കൊണ്ടു…ഞാൻ എന്തൊക്കെയാണോ നീയുമായി ചെയ്തത് അതൊക്കെ ഓർത്തപ്പോൾ എനിക്ക് എന്തോ വലിയ കുറ്റബോധം തോന്നി..എനിക്ക് എന്തിന്റെ കുറവുണ്ടായിട്ടാ നീയുമായി ഇങ്ങനെ ഒരു രീതിയിൽ അയതെന്നു എനിക്കു എത്ര ആലോചിച്ചിട്ടും മനസിലായില്ല…”
“പിന്നെ..ഒരു ഡോക്ട്ടർ എന്തോ പറഞ്ഞു എന്നു കരുതി…”
“ഡോക്ടർ പറഞ്ഞത് മാത്രമല്ല.. ഇവളുടെ ഈ കാര്യം’അമ്മ അറിഞ്ഞപ്പോൾ അമ്മയ്ക്ക് ഇവളോട് ഭയങ്കര ദേഷ്യം.. പുച്ഛം..ഇവളെ കുറിച്ചു മൊത്തം നെഗറ്റിവ്..അമ്മ പറഞ്ഞത് അവളെ കൊണ്ട് ആണെങ്കിലും കൊണ്ടത് മുഴുവൻ എനിക്കായിരുന്നു..|”
“അതു കൊണ്ടു എന്റെ മോൻ ഇനി ഞാൻ പറയുന്നത് ശ്രദ്ദിചു കേൾക്കണം..
മോനും ഞാനും കുറച്ചു കാലം എങ്ങനെയാ ജീവിച്ചത് എന്നു നമുക്ക് രണ്ടു പേർക്കും അറിയാം.ആ സമയത്തു ഞാൻ ബിജുവേട്ടനിൽ നിന്നും ഒരുപാട് അങ്ങു അകന്നു പോയത് പോലെയായിരുന്നു.. അപ്പൊ എനിക്കത് അത്ര പ്രശ്നം ആയി തോന്നിയില്ല.പക്ഷെ കുറച്ചു കാലം നിന്റെ അടുത്തു നിന്നു മാറിയതും പിന്നെ അവളുടെ ആ അവസ്ഥയും എല്ലാം കണ്ടപ്പോൾ എന്തോ ഒരു പേടി പോലെ…ഞാനും അവളെ പോലെ ആ അവസ്‌ഥയിൽ ആകുമോ എന്നൊരു പേടി.”
“ഇതിപ്പോ എന്താ ഇങ്ങനെ..ചേച്ചിക്ക് എന്നെ ഒഴിവാക്കണമെന്ന് തോന്നുന്നുണ്ടോ…അതു നേരെ പറഞ്ഞാൽ പോരെ… ഇങ്ങനെ വളഞ്ഞു മൂക്ക് പിടിക്കണോ…”
ദേഷ്യവും സങ്കടവും എല്ലാം കൂടെ ഒരു ഫീൽ ആയിരുന്നു അപ്പോൾ
“മോനെ…നിന്നെ ഒഴിവാക്കാൻ ആണോ…അങ്ങനെയാണോ നീ എന്നെ