നിമിഷ ചേച്ചിയും ഞാനും 3 [എസ്തഫാൻ]

Posted by

ഡിസ്ചാർജ് ആയതിനു പിറ്റേന്ന് ചേട്ടൻ വിളിച്ചു എന്റെ വർക്ക് കഴിഞ്ഞതിന് ശേഷം രാത്രി അവിടെ പോയി നിൽക്കാമൊന്നു ചോദിച്ചു..രാത്രി ആച്ചാച്ചന് സുഖമില്ലാതെ ആയാൽ ആന്റിക്ക് ഒറ്റക്ക് ഒന്നും ചെയ്യാനാവില്ല എന്നു കരുതിയിട്ടാവണം.എന്തായാലും എനിക്ക് അവിടെ പോയി നിൽക്കാൻ സന്തോഷമേ ഉള്ളായിരുന്നു.അധികം ഒന്നും നടന്നില്ലെങ്കിലും ഇവിടെ റൂമിൽ ഒറ്റക്ക് ഇരിക്കുന്നതിലും ഭേദം ആന്റിയോട് സംസാരിച്ചെങ്കിലും ഇരിക്കാല്ലോ എന്നു കരുതി..അതല്ല ഇനി എങ്ങാനും ബിരിയാണി കൊടുത്താലോ…മുൻപ് അങ്ങനെ ബിരിയാണി കിട്ടിയത് കൊണ്ടു വെറുതെ ഒരു പ്രതീക്ഷ…..!!!!!!!!!!!

പകലും എനിക്ക് അവിടെ പോയി നിൽക്കണം എന്നുണ്ട്..പക്ഷെ സോഫിയയും ബെന്നിച്ചേട്ടനും ആയി ഒന്നു കമ്പനി ആയി വരുന്നേ ഉള്ളൂ….പകലും ആന്റിയുടെ അടുത്തു നിന്നാൽ അവരുമായി അധികം അടുക്കാൻ ഉള്ള ചാൻസ് നഷ്ടപ്പെടും…ഇനി ഒരു മാസം കൂടെ കഴിഞ്ഞാൽ സോഫിയയും ഞങ്ങളുടെ കമ്പനിയിലേക്ക് വരും..പിന്നെ ബെന്നിച്ചേട്ടനും സോഫിയയും,രണ്ടാളും എന്റെ മാനേജർമാരാണ്.. നല്ല കുട്ടിയായി നിന്നു കമ്പനിയിലും ഇവർക്ക് മുന്നിലും നല്ല പേരുണ്ടാക്കി എടുക്കണം…അത് കൊണ്ട് പകൽ റൂമിലിരുന്നു വർക്ക് ചെയ്യാമെന്ന് ഞാൻ തീരുമാനിച്ചു..

അങ്ങനെ പകൽ വർക്ക് കംപ്ലീറ്റ് ചെയ്തു കുളിയൊക്കെ കഴിഞ്ഞു വൈകുന്നേരം ആന്റിയുടെ അടുത്തേക്ക് പോകാൻ തുടങ്ങിയിട്ട് ഇപ്പോൾ നാലു ദിവസമായി…കഥ പറയലും ടിവി കാണലും എല്ലാം കൂടെ കിടക്കുന്നത് വരെ സമയം പോകുന്നത് അറിയില്ല..ആന്റി ഞാൻ മുൻപ് കരുതിയ പോലെ അത്ര സ്ട്രിക്റ്റ് ഒന്നുമല്ലെന്നു എനിക്ക് ഇപ്പോൾ തോന്നുന്നു…ഒരു ടീച്ചർ ആയതു കൊണ്ട് അതിന്റെതായ ചില നിയന്ത്രണങ്ങളും ഉപദേശങ്ങളും ഉണ്ടെന്നേ ഉള്ളു..

ഭക്ഷണം കഴിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാലും ഒരുപാട് നേരം ഫോണിൽ നോക്കിക്കൊണ്ടു ഇരുന്നാലും പുറത്തു പോയി വന്നു സാനിട്ടൈസർ യൂസ് ചെയ്തില്ലെങ്കിലും ഒക്കെ വഴക്കു പറയും..ആകെക്കൂടെ ആന്റി എന്നെ അങ്ങു ദത്തെടുത്ത പോലെയായിരുന്നു പിന്നെ..”മോനെ” എന്നല്ലാതെ വിളിക്കുകയും ഇല്ല..

എനിക്കും ഇപ്പോൾ ആന്റിയോട് വേറെ രീതിയിലുള്ള താത്പര്യം കുറഞ്ഞു വന്നു.ആന്റിയുടെ അടുത്തു വേറെ ഒന്നും നടക്കില്ലെന്ന തോന്നലും പിന്നെ ആന്റിയുടെ സ്നേഹവും കൂടെ ആയപ്പോൾ ആയിരിക്കാം ആന്റിയോടുള്ള എന്റെ കാമം കുറഞ്ഞു വരുന്നത്..

പക്ഷെ എല്ലാം മാറി മറിയാൻ അധിക ദിവസം വേണ്ടി വന്നില്ല..അന്ന് വർക്ക് കുറവായത് കൊണ്ടു ഞാൻ നേരത്തെ ആന്റിയുടെ വീട്ടിലോട്ട് പോയി..ഞാൻ അവിടെ എത്തുമ്പോൾ ആന്റി മുറ്റത്ത് വീണു കിടക്കുന്ന ഡ്രസ് എല്ലാം എടുക്കുകയാണ്..

“എന്തു പറ്റി ആന്റീ…”

“ആ..നീ ഇന്ന് നേരത്തെ ആണല്ലോ..ഒന്നും പറയണ്ട മോനേ..ഡ്രസ് ആറിയിടാൻ നോക്കിയതാ..അഴ പൊട്ടി ഡ്രസ് ഒക്കെ മണ്ണിൽ വീണു…നീ ഇപ്പൊ വന്നത് ഉപകാരമായി..നീ ഈ പൊട്ടിഴ അഴ ഒന്നു കെട്ടാൻ പറ്റുമോ നോക്കു..ഞാൻ ഈ നിലത്തു വീണ ഡ്രസ് കഴുകാൻ വെള്ളം എടുത്തിട്ടു വരാം”

അതും പറഞ്ഞു ആന്റി അകത്തു പോയി ബക്കറ്റിൽ വെള്ളം എടുത്തു കൊണ്ട് വന്നു നിലത്തു വീണു ഡ്രസ് കഴുകാൻ തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *