നിമിഷ ചേച്ചിയും ഞാനും 3 [എസ്തഫാൻ]

Posted by

“എപ്പോഴും കൺ മുന്നിൽ കൊണ്ടു നടക്കാറാണ് ഇവൾ…ഇന്ന് പിന്നെ ഇവളുടെ കമ്പനിയിലെ ലാസ്റ്റ് വർക്കിങ് ഡേ ആയിരുന്നു…അതിന്റെ ചെറിയൊരു ടെൻഷനും കാര്യങ്ങളുമൊക്കെ അയപ്പോ പറ്റിയ പറ്റാണ് ഇവൾക്ക്..”

“ചേച്ചി ജോലി റീസൈൻ ചെയ്തോ…അതെന്തു പറ്റി..”ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു

“ഇവള് നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യാൻ പോകുകയാണ്…കുറേക്കാലമായി ഞാൻ ശ്രമിക്കുന്നു..ഇവൾക് പറ്റിയ വാക്കൻസി ഒന്നുമില്ലായിരുന്നു ഇതു വരെ..ഇപ്പോഴാണ് എല്ലാം ഒന്നു ഒത്തു

വന്നത്..ഇനി 10 ദിവസം ഇവൾക്ക് റെസ്റ്റ് ആണ്.. അതു കഴിഞ്ഞാൽ നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യും..”

അങ്ങനെ സോഫിയയുടെ ജോലികാര്യവും കമ്പനിയിലെ വർക്കിനെക്കുറിച്ചും ഒക്കെ കുറച്ചു നേരം സംസാരിച്ചാണ് ഞങ്ങൾ പിരിഞ്ഞത്..

അതൊരു തുടക്കമായിരുന്നു..ഇതു വരെ ഫോർമാലിറ്റിക്ക് വേണ്ടി മാത്രം ചിരിക്കുകയും സാംസാരിക്കുകയും ചെയ്തിരുന്ന ബെന്നിയേട്ടനും സോഫിയയും പിന്നെ എന്നോട് നല്ല കമ്പനി ആയി തുടങ്ങി..അത് വഴിയേ പറയാം.

റെക്കോര്ഡ് ചെയ്ത വീഡിയോയും എഡിറ്റ് ചെയ്ത് സന്ധ്യ ആഴപ്പോഴാണ് കുളിക്കാൻ കയറിയത്..ചേച്ചിയെയും ഓർത്തു ഒരു വാണമൊക്കെ വിട്ടത്തിന് ശേഷം ആണ് പിന്നെ പുറത്തിറങ്ങിയത്..

വന്നു നോക്കുമ്പോൾ ഫോണിൽ ആന്റിയുടെ നാല് മിസ്ഡ് കോളുകൾ..തിരിച്ചു വിളിച്ചു നോക്കിയപ്പോൾ അച്ചാച്ചന് വീണ്ടും സുഖമില്ലാതായി ഹോസ്‌പിറ്റലിൽ കൊണ്ടു പോയെന്ന് പറഞ്ഞു..എന്നെ വിളിച്ചിട്ട് കിട്ടാത്തയപ്പോൾ ബെന്നിയേട്ടനാണ് കൂടെ പോയതെന്നും പറഞ്ഞു..

ഞാൻ ഹോസ്പിറ്റലിലേക് വെച്ചു പിടിച്ചു..ആന്റി ചെയറിൽ ഇരിക്കുന്നു..ബെന്നിയേട്ടൻ ആരോടോ ഫോണിൽ സംസാരിക്കുന്നു..

“ആ..നീ വന്നോ..ഇപ്പൊ മോൻ വരണ്ടായിരുന്നു…രാവിലെ ഭക്ഷണം വാങ്ങി വന്നാൽ പോരായിരുന്നോ…”

“അത് സാരമില്ല ആന്റീ..ആന്റീ ആദ്യം വിളിച്ചപ്പോൾ ഞാൻ കുളിച്ചതായിരുന്നു..അതാ കിട്ടാഞ്ഞത്..

അങ്ങനെ കുറച്ചു നേരം ആന്റിയോട് സംസരിച്ചിരുന്നു..പിന്നെ ഞാനും ബെന്നിയേട്ടനും തിരിച്ചു വീട്ടിലേക് പോയി..പിറ്റേന്ന് ആന്റിക്ക് ചായയും ഉച്ചക്ക് ചോറും എല്ലാം ഞാൻ ആണ് കൊണ്ടു കൊടുത്തത്..വൈകുന്നേരം പോയപ്പോൾ ആന്റിയുടെ മുഖം ഞാൻ ശ്രദ്ധിച്ചു..ഇന്നലെ ശെരിക്ക് ഉറങ്ങാത്തത് കൊണ്ടായിരിക്കണം നല്ല ക്ഷീണം തോന്നുന്നുണ്ടായിരുന്നു മുഖത്ത്…ആന്നു രാത്രി ഞാൻ ഹോസിപ്പറ്റിലിൽ നിക്കാമെന്നും ആന്റിയോട് വീട്ടിലേക്ക് പോകാനും പറഞ്ഞു..ആദ്യമൊന്നും ആന്റി സമ്മതിച്ചില്ലെങ്കിലും പിന്നെ ആന്റി വീട്ടിലേക്ക് പോയി..

അങ്ങനെ നാല് ദിവസം ഞാനും ആന്റിയും മാറി മാറി ഹോസ്‌പിറ്റലിൽ നിന്നു..അഞ്ചാം ദിവസം ആണ് ഡിസ്ചാർജ് ആയത്..ഈ സമയം കൊണ്ട് ആന്റിയുമായി ഒരുപാട് സംസാരിക്കാനും നല്ല കമ്പനിയാവാനും എനിക്ക് പറ്റി..!!!!!!

Leave a Reply

Your email address will not be published. Required fields are marked *