നിബന്ധനകളിട്ടാത്ത സ്നേഹം അതല്ലേ പ്രണയം [KKS]

Posted by

നല്കാൻ ഫാസിൽ ഒരിക്കലും കുറവ് വരുത്തിയില്ല .വര്ഷം 3 കടന്നു പോയി പക്ഷെ അരുതാത്തതൊന്നും അവർക്കിടയിൽ ഉണ്ടാവാതിരിക്കാൻ അവൾ പ്രത്യകം ശ്രദ്ധിച്ചു .പക്ഷെ അവനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്തിൽ അവൾ ഒരിക്കലും ഒരു കുറവ് കാണിച്ചില്ല.ഇടയ്ക്കു കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കയും ഒക്കെ ചെയ്യുമായിരുന്നു .അവൻ തിരിച്ചും അങ്ങിനെ തന്നെ ആയിരുന്നു.അത് സഹോദരങ്ങളുടെ ഇടയിലുണ്ടാവുന്ന ഇന്റിമസിയെക്കാൾ കൂടുതലായി ഒന്നും ഉള്ളതായി അവൾക്കു തോന്നിയില്ല.പക്ഷെ അവനെക്കുറിച്ചു ചിന്ദിക്കാത്ത ഒരു നിമിഷം പോലും അവളുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല .
അധികം വൈകാതെ അവനിൽ ചെറിയ മാറ്റങ്ങൾ അവൾ കണ്ടുതുടങ്ങി.കാൾ ചെയ്യുമ്പോ അവൻ അവളെ അൽപം അവഗണിക്കുന്നതായി അവൾക്കു അനുഭവപ്പെട്ട് തുടങ്ങി.അതവൾക്കു സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു .അത്രയ്ക്ക് അവനെ സ്നേഹിക്കുന്നുണ്ടായിരുന്നു.അവൻ ഇല്ലാതെ ഒരു നിമിഷം പോലും കഴിയാൻ പറാത്ത അവസ്ഥ

.അവൻ ഇടയ്ക്കു ചെന്നൈയിൽ വരുമായിരുന്നു.അന്ന് പ്രകാശൻ ബാംഗ്ലൂർക്ക് ഒരു വർക്കിന്റെ ആവശ്യത്തിനായി പോയിരുന്നു.മക്കളെ അച്ഛനും അമ്മയും വന്നു കൊണ്ട് പോയി.ചെന്നൈ ജീവിതം മടുത്തു തുടങ്ങിയ മക്കൾക്കു അത് ഒരു വല്യ ആശ്വാസമായിരുന്നു .അതുകൊണ്ടു തന്നെ തടഞ്ഞില്ല.അവൻ വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത ഒരാശ്വാസം തോന്നി .അവനെ അത്രയ്ക്ക് മിസ് ചെയ്യുന്നുണ്ടായിരുന്നു.അവനോടു വീട്ടിൽ തങ്ങാം എന്ന് പറഞ്ഞു .മാത്രമല്ല ബിന്ദുവിന് അവനോടു ഒരുപാടു സംസാരിക്കാൻ ഉണ്ടായിരുന്നു.അവളുടെ സംശയങ്ങൾക്കൊക്കെ ഒരു ഉത്തരം വേണമെന്നായിരുന്നു .
അവൻ ഉച്ചക്ക് തന്നെ എത്തി .ഓഫീസിൽ ഉണ്ടായിരുന്നത് കൊണ്ട് ബിന്ദുവിന് അവനെ പിക്ക് ചെയ്യാൻ കഴിഞ്ഞില്ല .അവൾ ഹാഫ് ഡേ ലീവ് എടുത്തിട്ട് വീട്ടിൽ എത്തി.ചാവി വെച്ചിരുന്ന ഇടം അവൻ അറിയാമായിരുന്നു .അവൾ ബെല്ല് അടിച്ചു.അവൻ വാതിൽ തുറക്കാൻ അല്പം വൈകിയത് അവളെ അല്പം അലോരസപ്പെടുത്തി.മൊബൈലിൽ ചാറ്റ് ചെയ്തുകൊണ്ടിരിക്കുന്നതാണ് എന്ന് അവൾക്കു തോന്നി.ആ നീരസം അവൻ അറിയാതിരിക്കാൻ ബിന്ദു കഴിയുന്നതും ശ്രമിച്ചു.വാതിൽ തുറന്നപ്പോൾ അവന്റെ മുഖത്തു പ്രസരിച്ച പുഞ്ചിരിയിൽ അല്പം കൃത്രിമത്വവും അവൾക്കു ഫീൽ ചെയ്തു .ഡോർ അടച്ച് പിന്തിരിഞ്ഞപ്പോള് അവൻ പിന്നിൽ അവൻ അവളെ കെട്ടിപിടിച്ചു,അവന്റെ കവിളിൽ ഓര്മ്മ കൊടുത്തിട്ടു അവൻ നേരെ ബെഡ് റൂമിൽ പോയി കത്തയടച്ചിട്ടു ഡ്രസ്സ് എല്ലാം മാറ്റി ഒരു നീല മാക്സി എടുത്തു ഉടുത്തു .എന്നിട്ടു അവന്റെ മുന്നിൽ കൂടി കിച്ചണിൽ കയറി.അവൻ വരുന്നത് അറിയാവുന്നതു കൊണ്ട് അവനു ഏറ്റവും ഇഷ്ടപെട്ട തണ്ണിമത്തൻ എടുത്തു മുറിച്ചു മിക്സിൽ ഇട്ടു .എല്ലാം യാന്തികമായിരുന്നു .അവൻ അടുക്കളയിൽ വന്നു ബിന്ദുവിനെ പിന്നിൽ നിന്നും പുണർന്നു.നീ അവിടെ പോയി ഇരിക്ക് ഞാൻ ജൂസ് ഉണ്ടാക്കി കൊണ്ടുവരാം.

Leave a Reply

Your email address will not be published. Required fields are marked *