നെയ്യപ്പവും ഏത്തപ്പഴവും

Posted by

അവസാനം ഞാനും അവളും ഫിലിം കാണുന്നില്ല എന്ന് തീരുമാനിച്ചു

അടുത്തുള്ള ഒരു ജ്യൂസ് കടയിൽ കയറി , ജ്യൂസ് കഴിച്ചു , വീട്ടിലേക്കു വരാനുള്ള ബസ് കയറി വീട്ടിലേക്കു വന്നു

വരുന്ന വഴിയിൽ ഞാൻ റാഫിയെ വിളിച്ചു , വീട്ടിൽ എത്തുന്നത് വരെ സംസാരിച്ചു . ഫോൺ വിളി കാരണം വീട് എത്തിയതും അറിഞ്ഞില്ല .

വീടിന്റെ കതകു ചാരിയിട്ടേ ഉള്ളു അതിനാൽ ഞാൻ അകത്തേക്ക് കയറി ,

എന്റെ മുറിയിലേക്ക് ബാഗ് എല്ലാം വെക്കാനായി ഞാൻ മുകളിലേക്ക് സ്റ്റെപ് കയറി ,

ഡ്രസ്സ് എല്ലാം മാറ്റുന്ന സമയത്താണ് ഉമ്മ , ആരോടോ സംസാരിക്കുന്ന പോലെ എനിക്ക് തോന്നി ,ഞാൻ താഴെ ഇറങ്ങി വരുമ്പോൾ എനിക്ക് മനസിലായി സംസാര വിഷയം ഞാനും റാഫിയുമാണ് എന്ന് ,

ഉമ്മ ആരോടാണ് സംസാരിക്കുന്നതു എന്നറിയാൻ ഞാൻ നോക്കിയപ്പോൾ , റാഫിയുടെ ഉപ്പയോടാണ്.

ഇക്ക എന്തെകിലും വഴികാണണം പെണ്ണ് നല്ല വാശിയിലാ ,

റാഫിയെ പറഞ്ഞു മനസിലാക്കാം ,

എന്ത് പറഞ്ഞു മനസിലാക്കാം എന്നാണ് ഇക്ക പറയുന്നേ . അവനെ വെറുതെ പറഞ്ഞു പേടിപ്പിച്ചു നിർത്തി കാര്യം സാധിക്കാനാണോ ഇക്കയുടെ പരിപാടി ,

പണ്ടത്തെപ്പോലെ ഒന്നുമല്ല , ഇന്നത്തെ പിള്ളേരെ വെറുതെ വാശിപിടിപ്പിച്ചാൽ അത് കൂടുതൽ വഷളാകും

പിന്നെ നീ ഏതാണ് റസിയ നീ പറയുന്നേ ,

എന്ത് പറയാനാ

എനിക്ക് ഒരു പിടിയും കിട്ടുന്നില്ല ഇക്ക .

എന്ത് തന്നെ ആയാലും ഞാൻ അതിനു സമ്മതിക്കൂല്ല

നീ പേടിക്കേണ്ട എന്റെ റസിയ ,

ഒന്നിനും പറ്റിയില്ലെങ്കിൽ ഞാൻ മുബീനയോടു സത്യം പറയും .

എന്ത് സത്യം

റാഫി അവളുടെ സഹോദരനാണ് ,എന്ന്

റസിയ നീ വെറുതെ ഉമ്മറിനെയും എല്ലാവരെയും അറിയിക്കാൻ നിൽക്കേണ്ട

എന്നെ പറ്റിക്കുവാൻ വേണ്ടി ഉമ്മയും അബദുക്കയും പറയുന്നതാകും എന്ന് ഉറപ്പിച്ചു ഞാൻ മുകളിലേക്ക് കയറി .

അവർ പറഞ്ഞത് നുണയാകണേ എന്ന് മനസ്സിൽ ചിന്തിച്ചു .

നീ ഓരോന്നും പറഞ്ഞു എന്റെ മൂഡ് കളയല്ലേ എന്റെ റസിയ എന്ന് പറഞ്ഞു ഉമ്മയെ എടുത്തു പൊന്തിച്ചു . ഉമ്മർ എണ്ണപ്പാടത്തേക്ക് പോയതിനു ശേഷം നിന്നെ ഒന്ന് കാണുന്നത് ഇന്നാണ് .

എന്ത് കൊതിയാ ഇക്ക ഇപ്പോളും .

ഇതെല്ലാം അവിടെ നിന്ന് കേട്ടപ്പോൾ എനിക്ക് എന്തോ ഒരു പന്തികേട് തോന്നി , പോകാനായി തിരിഞ്ഞ ഞാൻ അവിടെ തന്നെ നിന്നു

എന്റെ കണ്ണുതള്ളിപ്പോയി എന്റെ ഉമ്മയാണോ ഇങ്ങിനെ എല്ലാം പറയുന്നത്

എന്നും കൂടാതെ ഉമ്മയെ എടുത്തുപൊന്തിച്ചുകൊണ്ടുള്ള അബദുക്കയുടെ വരവും .

Leave a Reply

Your email address will not be published. Required fields are marked *