നീതുവിന്റെ ഇലക്ഷൻ ഡ്യൂട്ടി 2
Neethuvinte Election Duty Part 2 | Author : Rajadhi Raja
[ Previous Part ]
അരുൺ കുളിക്കുന്നതും നോക്കി നീതു കരയിൽ തന്നെ ഇരുന്നു. നീതു ഒറ്റയ്ക്ക് ഇരിക്കുന്നതുകൊണ്ടാവാം അതുവഴി പോകുന്ന ചെറുപ്പക്കാരെല്ലാം നീതുവിനെ ശ്രദ്ദിക്കുന്നുണ്ടായിരുന്നു. മൂന്ന് ചെറുപ്പക്കാരുടെ ഒരു ഗാങ് നീതുവിന്റെ അടുത്തായി കുറച്ച് പുറകിലായിരുന്നു. അവർ ചില കമെന്റുകൾ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. നീതു ഫോൺ എടുത്ത് facebook പോസ്റ്റുകൾ പരതി സമയം തള്ളി നീക്കി.
ചേച്ചീ…. ഒറ്റയ്ക്കണോ….ഒരുത്തൻ ആരോടിന്നല്ലാതെ ചോദിച്ചു..
നീതു അതൊന്നും മൈൻഡ് ചെയ്തില്ല…
എന്തേലും സഹായം വേണമെങ്കിൽ പറയണം ട്ടാ … അടുത്ത ഡയലോഗ്
നീതു ഹെഡ്സെറ്റ് ചെവിയിൽ വച്ച് യൂട്യൂബിൽ നിന്നും സോങ്സ് കേൾക്കാൻ തുടങ്ങി.
അതിലൊരുവൻ എഴുന്നേറ്റ് വന്ന്.. ചേച്ചീ… Power bank ഉണ്ടോന്ന് ചോദിച്ചു…
നീതു അനിഷ്ടത്തോടെ ഇല്ല എന്ന് മറുപടി പറഞ്ഞു…
അടുത്ത് ഒന്നും കേൾക്കാൻ നിൽക്കാതെ നീതു പാട്ടിൽ ലയിച്ചു..
കുറച്ച് കഴിഞ്ഞപ്പോൾ പുറകിലെ 3 ചെറുപ്പക്കാരും എഴുന്നേറ്റ് പോയെന്ന് നീതുവിന് മനസ്സിലായി…
സമയം ഏതാണ്ട് 6 മണി ആയി. കടലിന്റെ പടിഞ്ഞാറേ ചക്രവളത്തിൽ സൂര്യൻ അസ്തമിക്കാനുള്ള തയാറെടുപ്പ് തുടങ്ങി കഴിഞ്ഞു. അരുണേട്ടൻ വന്നിരുന്നേൽ അസ്തമയ സൂര്യനെ ചുംബിക്കുന്നൊരു സെൽഫി എടുക്കാമയുയരുന്നെന്ന് നീതു മനസ്സിൽ ചിന്തിച്ചു. അപ്പോഴേക്കും അരുൺ കുളി അവസാനിപ്പിച്ച് ഈറനുമായി കരയിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു.
എന്താ ചക്കരേ ബോറടിച്ചോ..അരുൺ ചോദിച്ചു
ഇല്ല ചേട്ടാ..കമ്പനിക്ക് 3 പിള്ളേർ ഉണ്ടായിരുന്നു…
ആഹാ.. അതാരാ… അരുൺ ചോദിച്ചു
ചേട്ടൻ ആദ്യം ഈ ഈറനൊക്കെ മാറിക്കെ … പനി വരും…
അരുൺ ഡ്രസ്സ് ചേഞ്ച് ചെയ്തു തുടങ്ങി….
ചേട്ടാ…. ഏന്നെ കണ്ടാൽ വല്ല കസ്റ്റമർ കെയർ ലുക്കും ഉണ്ടോ.. നീതു ചോദിച്ചു…
അതെന്താടി.. നീ അങ്ങനെ ചോദിച്ചേ..
അതുപിന്നെ ചില ആണുങ്ങളുടെ നോട്ടം കണ്ടപ്പോ തോന്നിയതാ..
അതുപിന്നെ.. നീ ചരക്ക് ലുക്ക് അല്ലേ…നോക്കുന്നവരെ കുറ്റം പറയാൻ പറ്റുമോ…
ഇതൊക്കെ എന്റെ കുഴപ്പം കൊണ്ടാണോ… നീതു പരിഭവിച്ചു…
അരുൺ നീതുവിനെ ചേർന്ന് ഇരുന്നു
ഇതൊക്കെ കുഴപ്പമാണോ മോളെ… ഇത് ന്റെ ഭാഗ്യം അല്ലേ…. അരുൺ നീതുവിനെ ചേർത്ത് പിടിച്ചു…
നീതു അരുണിന്റെ ചുമലിൽ തല ചാച്ചു..
ചേട്ടാ… മൂന്ന് ചെക്കന്മാർ പുറകിൽ ഇരുന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..