നീതുവിന്റെ ഇലക്ഷൻ ഡ്യൂട്ടി
Neethuvinte Election Duty | Author : Rajadhi Raja
സർക്കാർ സ്കൂളിലെ UP ടീച്ചർ ആണ് മാധവൻ നായരുടെയും അംബികയുടെയും ഒരേ ഒരു മകൾ ആയ നീതു. പൊക്കം കുറവാണേലും അതീവ സുന്ദരി ആയിരുന്നു 26 വയസ്സുള്ള നീതു. ചിരിയും ചിരിക്കുമ്പോൾ വിടരുന്ന കവിളിലെ നുണക്കുഴിയും കീഴ്ചുണ്ടിന് താഴെ ആയിട്ടുള്ള കറുത്ത മറുകും നീതുവിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു. നീതുവിന്റെ വിവാഹം കഴിഞ്ഞിട്ട് 6 മാസം ആയി. നീതുവിന്റെ ഭർത്താവും ഒരു അദ്ധ്യാപകൻ ഒരു ആണ്.
അവർ ഒരേ സ്കൂളിൽ ആണ് ജോലി ചെയ്യുന്നത്. ഇടത്തരം കുടുംബത്തിൽ ആണ് നീതു ജനിച്ചത്. നീതുവിന് ജോലി കിട്ടിയ ഉടനെ മാധവൻ നായർ തന്റെ സഹോദരിയുടെ മോനായ അരുണും ആയി നീതുവിന്റെ വിവാഹം ഉറപ്പിച്ചു. നീതുവിനും വിവാഹത്തിനും പരിപൂർണ്ണ സമ്മതമായിരുന്നു. അരുണിന് നീതുവിനെക്കാൾ പൊക്കവും നല്ല ശരീരവും ആണ്. നീതുവിന്റെ വീടിനടുത്തു തന്നെയാണ് അരുണിന്റെ വീടും. അരുണിന്റെ അച്ഛൻ ബാലകൃഷ്ണൻ പട്ടാളത്തിൽ ആയിരുന്നതിനാൽ അരുണിന്റെ കോളേജ് വരെയുള്ള പഠനങ്ങൾ എല്ലാം പലപല സ്ഥലങ്ങളിൽ ആയിരുന്നു.
അതുകൊണ്ട്തന്നെ അവർക്കിടയിൽ വലിയ സൗഹൃദം ഒന്നും ഉണ്ടായിരുന്നില്ല. അരുണിന് നെയ്യാറ്റിൻകര സ്കൂളിൽ പ്ലസ്ടു അദ്ധ്യാപകൻ ആയി ജോലി കിട്ടിയതിനു ശേഷം അമ്മ സുഭദ്രയുടെ സ്ഥലത്ത് പുതിയ വീട് വച്ച് താമസിക്കുകയായിരുന്നു. നീതുവിന് ജോലി കിട്ടിയപ്പോൾ ബാലകൃഷ്ണൻ സുഭദ്രവഴി മാധവൻ നായരോട് കല്യാണ ആലോചന നടത്തുക ആയിരുന്നു. മാധവൻ നായർക്കും അംബികയ്ക്കും പരിപൂർണ്ണ സമ്മദം ആയിരുന്നു. കല്യാണം ഉറപ്പിച്ച ശേഷം NGO യൂണിയൻ നേതാവ് കൂടി ആയ അരുണിന്റെ ഇടപെടലിൽ ആണ് നീതുവിനും വീട്ടിനടുത്തുള്ള നെയ്യാറ്റിൻകര സ്കൂളിൽ തന്നെ ട്രാൻസ്ഫർ കിട്ടിയത്.
വളരെ ആഘോഷമയാണ് നീതുവിന്റെയും അരുണിന്റെയും വിവാഹം ബന്ധുക്കൾ നടത്തിയത്. അരുൺ ഒരു ഒതുങ്ങിയ സ്വഭാവം ആണ്. ദുർശീലങ്ങൾ ഒന്നും തന്നെയില്ല. ആരോടും അധികം സംസാരിക്കില്ല. നാട്ടിൽ അധികം കൂട്ടുകാരും ഇല്ല. സ്കൂൾ കഴിഞ്ഞാൽ വീട് അതാണ് അരുണിന്റെ ലോകം. പിന്നെ ആകപ്പാടെയുള്ള ഒരു എന്ജോയ്മെന്റ് വൈകിട്ട് 7 മണിക്ക് അടുത്തുള്ള ഇൻഡോർ കോർട്ടിൽ ബാഡ്മിന്റൺ കളിക്കാൻ പോകുന്നതാണ്. അരുണിന്റെ സഹോദരി അരുണിമയും വിവാഹ ശേഷം അരുണിന്റെ വീട്ടിൽ ആണ് താമസിക്കുന്നത്. അരുണിമയുടെ ഭർത്താവ് മനോജ് ഇവിടെ അടുത്തുള്ള ഒരു സർക്കാർ ആശുപത്രിയിൽ ഡോക്ടർ ആണ്. അരുണിമ PSC പഠിത്തവുമായി നടക്കുന്നു. അവരുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയെങ്കിലും കുട്ടികൾ ഒന്നും ആയിട്ടില്ല.