നീലാംബരി 9
Neelambari Part 9 Author Kunjan
Click here to read Neelambari Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8
ആ രൂപം പതിയെ നടന്നകന്നു… നിലാവ് പരന്നൊഴുകുന്ന ആ കണ്ണാടി ചില്ലുകൾ നിറഞ്ഞ ആ കോലായിയിലൂടെ ആ രൂപം നീലുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു… അടഞ്ഞു കിടക്കുന്ന ആ മുറിയുടെ വാതിൽ ഒറ്റ തള്ളിന് തുറന്നു… ഉള്ളിൽ കയറി വാതിൽ അടച്ചു… അടച്ച വാതിലിൽ ചാരി നിന്ന് അവൾ കരയുകയായിരുന്നു… നീലാംബരി… അല്ല നീലു… അൽപ്പം മുൻപ് തന്റെ കണ്മുന്നിൽ നടന്ന കാമപേക്കൂത്തുകൾ അവളുടെ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തി കഴിഞ്ഞിരുന്നു… സങ്കടം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല… തന്റെ അമ്മ മകന്റെ പ്രായംവരുന്ന ഒരു പരപുരുഷനുമായി നടത്തിയ അതും സ്വന്തം ബന്ധുവും കൂടിയായ പോരാത്തതിന് സ്വന്തം സ്റ്റാഫും… അവളുടെ തല കറങ്ങുന്നതായി തോന്നി… അവൾ വാതിലിൽ ചാരി നിലത്തേക്ക് ഇരുന്നു… കാലുകൾ കൂട്ടി വെച്ച് മുട്ടിൽ തല അമർത്തി കരഞ്ഞു…
തന്റെ മനസിലുള്ള ആഗ്രഹം അമ്മയെ അറിയിക്കാൻ പോയ തനിക്ക് അമ്മ സ്വന്തം ശരീരം മറ്റൊരുപുരുഷന്റെ മുന്നിൽ കാഴ്ച്ച വെക്കുന്ന രംഗം കാണേണ്ടി വന്ന ആ മകളുടെ മനോനില തെറ്റും എന്ന് തോന്നി… എന്തിനും അമ്മ കൂടെയുണ്ടാകുമെന്ന വിശ്വാസം… ആ വിശ്വാസത്തിന്റെ അടിവേരിൽ തന്നെ കോടാലി കയറി…
അവൾ കിടക്കയിലേക്ക് പാഞ്ഞു… മൊബൈൽ തപ്പിയെടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു… ആ പേര് സ്‌ക്രീനിൽ തെളിഞ്ഞു
“ഡയലിംഗ് ദീപൻ”
“ഹലോ” ഉറക്കത്തിന്റെ പടവുകളിൽ നിന്ന് ഞെട്ടലോടെ കേറി വന്നപോലെയുള്ള ആ ശബ്ദം അവളുടെ ചെവികളിൽ അലയടിച്ചു…
“ഹലോ” വീണ്ടും മറുതലക്കലിൽ നിന്ന് ശബ്ദം…
ഒരു കരച്ചിലായിരുന്നു അവളുടെ മറുപടി
“നീലു… എന്താ… എന്താ നിനക്ക്…”
അവളുടെ കരച്ചിലിന്റെ ശക്തി കൂടി
“ഏയ്… കൂൾ.. കൂൾ… നീ കാര്യം പറ… എന്തിനാ ഇങ്ങനെ കരയുന്നെ… ആരെങ്കിലും ഉപദ്രവിക്കാൻ… നീ എന്തേലും പറ…” ദീപന്റെ അസ്വസ്ഥമായ സംസാരം അവളുടെ കരച്ചിലിനെ തേങ്ങലുകളിലേക്ക് ഒതുക്കി…
അവൾ തേങ്ങി തേങ്ങി കൊണ്ടിരുന്നു…