“ഞാൻ എല്ലാരും ഉറങ്ങി കഴിഞ്ഞാ വരും… പിന്നിലെ വാതിലിന്റെ അവിടെ ഉണ്ടാവണം…” അച്ചു അടക്കി പിടിച്ച സ്വരത്തിൽ പറഞ്ഞു…
അവൻ അതുംപറഞ്ഞ് എഴുന്നേറ്റ് പോയി… വെറുതെ കുറച്ച് അരിമണി എടുത്ത് എറിഞ്ഞു നോക്കിയതാ… കോഴി കൊത്തുമോ ആവോ…
അവൻ കൈ കഴുകി പുറത്തേക്ക് കടന്നു… അവിടെ ഭാരതി ചേച്ചി ഇരിക്കുന്നു…
“എന്റെ ചേച്ചി പുല്ലും വൈക്കോലും മാത്രം തിന്നിട്ട് ഒരു രസോം ഇല്ല… ഇവിടെ കടിക്കാനും കടിച്ച് വലിക്കാനൊന്നും ഒന്നും ഉണ്ടാക്കാറില്ലേ…”
“ഉം നീ വല്ലാണ്ട് കടിച്ച് വലിക്കണ്ടാ… മുൻപൊരുത്തനുണ്ടായിരുന്നു ഈ കടിച്ച് വലിക്കാൻ ഒന്നും ഇല്ലേന്ന് ചോദ്യം… ഇപ്പൊ എല്ലിൻകഷ്ണം കിട്ടിയിട്ടില്ലെന്നാ കേൾക്കുന്നത്…” ഭാരതി ചേച്ചി ഒരു ഭീഷണി ഇട്ടു…
അപ്പോഴേക്കും സുമ പുറത്തേക്ക് വന്നു…
സുമയുടെ കമ്പി കണ്ണിലേക്ക് നോക്കി അച്ചു പറഞ്ഞു…
“എന്റെ ചേച്ചി കടിച്ച് വലിക്കേണ്ടത് അങ്ങനെ തന്നെ തിന്നണ്ടേ… അല്ലാതെന്ത് സുഖം…”
സുമയുടെ മുഖം നാണം കൊണ്ട് കുനിഞ്ഞു…ഏകദേശം കോഴി അടുത്തെത്തി എന്ന് അവനു മനസിലായി… പോവാൻ നേരം ഭാരതി ചേച്ചി കേൾക്കാതെ അവളോട് പറഞ്ഞു… “ഒരു പതിനൊന്ന് മണിയാവുമ്പോ ഞാൻ പുറത്തെത്തും.. രണ്ട് മുട്ട്… വാതിൽ തുറന്നോളണം… എനിക്ക് ഒരുപാട് സംസാരിക്കാനുണ്ട്…” അതും പറഞ്ഞ് അവൻ പുറത്തേക്കിറങ്ങി…
അവിടെ സിഗററ്റും വലിച്ച് ഗോപിച്ചേട്ടൻ…
“ചേട്ടാ… ഒന്നെടുത്തെ വലിക്കാൻ…”
അവനെ അടിമുടി നോക്കികൊണ്ട് പോക്കെറ്റിൽ നിന്ന് സിഗററ്റ് പാക്കറ്റ് എടുത്ത് അതിൽ നിന്നും ഒരെണ്ണം എടുത്ത് അവനു കൊടുത്തു…
“ഓ എച്ചിത്തരം കാണിക്കാതെ ഒരെണ്ണം കൂടി താ ചേട്ടാ…”
അയാൾ രണ്ടാമത് ഒരെണ്ണം കൂടി കൊടുത്തു…