” അവൾ പറ്റിച്ചത് എന്നെയാണ്.. ”
ചിന്നന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…..
” നീ കാര്യം മുഴുവൻ പറ.. ”
സിദ്ധു അവന്റെ തോളിൽ അമർത്തിപ്പിടിച്ചുകൊണ്ട് ചോദിച്ചു…
” അവർ തമ്മിൽ അത്യാവശ്യം ബന്ധമുണ്ട് , അവളെന്നോട് പറഞ്ഞതൊക്കെ നുണയാർന്നു… ആ തേവിടിച്ചി തന്നെയാണ് നിന്റെ കാര്യങ്ങളും അവനോട് പറഞ്ഞിട്ടുള്ളത്… ”
ചിന്നൻ തുടക്കമിട്ടു…
” അല്ല, അവർ തമ്മിൽ ബന്ധമുണ്ടെങ്കിൽ ധന്യയുടെ കാര്യങ്ങൾ നോക്കേണ്ട ആവശ്യമെന്താ..?”
സിദ്ധുവിന്റെ സംശയം സ്വഭാവികമായിരുന്നു..
” അതാണ് ഇതിലെ പണി, അവരുടെ കുടുംബം തമ്മിൽ പ്രശ്നമുണ്ട്, പിന്നെ കഴപ്പിന് കല്യാണം കഴിക്കണം എന്നില്ലല്ലോ… ”
ചിന്നൻ പല്ലിറുമ്മി…
” അതൊക്കെ നീ എങ്ങനെ ചോദിച്ചറിഞ്ഞെടാ..? ”
സിദ്ധുവിന്റെ അത്ഭുതം അതായിരുന്നു..
” ഞാനോ….? എടാ ആ ഷാപ്പിലെ മൊത്തം മൈരന്മാർക്കു ഇതൊക്കെ അറിയാം…അവൻ കള്ള് കുടിച്ചു പൂസായി തുടങ്ങിയപ്പോൾ തന്നെ ഇതൊക്കെയാണ് പറഞ്ഞിരുന്നത്…നിന്റെ പേരറിയാത്തത് കൊണ്ട് അത് പറയുന്നില്ല, തല്ലി, അവന്റെ പെണ്ണിനെ പെഴപ്പിച്ചു, നിന്നേ കയ്യിൽ കിട്ടിയാൽ അവനാരാണെന്നു കാണിച്ചു തരും എന്നൊക്കെ പറഞ്ഞോണ്ടിരിക്കുന്നുണ്ട്.”
ചിന്നൻ പറഞ്ഞത് കേട്ട് സിദ്ധു വായ പൊളിച്ചു…
” ടാ പോത്തേ, അങ്ങനെ വെളിവില്ലാതെ വിളിച്ചു പറയുന്നതൊക്കെ സത്യമാണെന്നു നീ വിശ്വസിച്ചോ..? ”
ചിന്നനെ തല്ലാൻ ഓങ്ങിക്കൊണ്ട് സിദ്ധു പറഞ്ഞു…
“മ്മ്..വിശ്വസിക്കേണ്ടി വന്നു…”
ചിന്നൻ ദീർഘ നിശ്വാസമയച്ചുകൊണ്ടു പറഞ്ഞു…
” അതെന്താ…?? ”
സിദ്ധുവിന് മനസിലായില്ല..
” അവളിപ്പോ തീണ്ടാരി ആണെന്ന് അറിയുന്ന ഒരുത്തനാണ് അവൻ… നാലഞ്ചു ദിവസായിട്ട് അവളെ ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ വിഷമം കൂടി കേട്ടിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്…. പൊലയാടി മൈരുകൾ….. ”
ചിന്നൻ അവരെ മനസ്സിൽ കരുതിയാകണം കാർക്കിച്ചു തുപ്പി…
” അല്ലെടാ ചിന്നാ…. നീ അവൻ ഇതുവരെ ഒന്നും…?? ”
സിദ്ധു അവന്റെ തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു..
” മ്മ്ച്ചും….. ”
ചിന്നൻ ഇല്ലെന്നു തോൾ കുലുക്കി..സിദ്ധുവിന് ചിരി പൊട്ടി…
” എന്റെ ദൈവമേ….. നാട്ടിലെ കൊറേ എണ്ണത്തിനെ ഊക്കിയ ഒരുത്തൻ സ്വന്തം പെണ്ണിനെ ഒന്നും ചെയ്തില്ലന്ന്…. അതും ആ മാതിരി സാധനത്തിനെ.. ”
സിദ്ധുവിന്റെ ചിരി കണ്ട് ചിന്നൻ ഒന്നും മിണ്ടാതെ നിന്നു…
” നീ എന്താ അവളെ ഒന്നും ചെയ്യാഞ്ഞേ..?? “.
സിദ്ധു ചിന്നനോട് ചോദിച്ചു..
” അവളോട് അങ്ങനെ തോന്നീല, എന്നായാലും എനിക്ക് ഉള്ളതല്ലേ എന്നും കരുതി നിന്നു.. ”
ചിന്നൻ വിഷമത്തോടെ പറഞ്ഞു..
” നിന്റെ പറ്റു തന്നെയാ ആ ഉണ്ണാക്കനും പറ്റിയത്… “