നീലക്കൊടുവേലി 8
Neelakoduveli Part 8 | Author : Fire Blade
[ Previous Part ] [ www.kkstories.com]
പ്രിയപ്പെട്ടവരേ,
ആദ്യമേ പറയട്ടെ,,ഇതൊരു സാധാരണ കമ്പിക്കഥയാണ്, ഒരു നല്ലവനല്ലാത്ത ഉണ്ണിയുടെ കഥ.. ഇതിൽ ഗുണപാഠങ്ങളോ നന്മയോ പ്രതീക്ഷിച്ചു വരുന്നവർക്ക് പറ്റിയ ഒന്നല്ലെന്ന് എളിമയോടെ അറിയിക്കുന്നു..മനസ്സിൽ വരുന്നത് എഴുതി വെക്കുക എന്നതല്ലാതെ സമൂഹ നന്മക്ക് വേണ്ടിയുള്ള കമ്പിക്കഥ എഴുതാൻ സാധിക്കാത്തൊരു പാവം ആളാണ് ഞാൻ. മാന്യ വായനക്കാർ ഈയൊരു കഴിവില്ലായ്‌മ അറിഞ്ഞുകൊണ്ടു വായിക്കണമെന്ന് അപേക്ഷിക്കുന്നു..
എന്നും എന്റെ എഴുത്തിനെ കുറവുകളിലൂടെ തന്നെ സപ്പോർട്ട് ചെയ്ത, എനിക്കായി കാത്തിരിക്കുന്ന വായനക്കാർക്ക് നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്നു..
വരാന്തയിലെ പടിയിൽ കേറി ഇരുന്നു ഒരു മാതിരി ഊള ലുക്കിൽ ബീഡി വലിക്കുന്ന ഒരുത്തൻ…. അകത്തു നടന്ന എല്ലാം കണ്ടറിഞ്ഞ ഭാവം അവന്റെ മുഖത്ത് തെളിഞ്ഞു നിൽപ്പുണ്ട്…ഒരു ലോഡ് പുച്ഛം വാരി വിതറികൊണ്ടാണ് അവൻ തന്നെ നോക്കുന്നതെന്നു സിദ്ദു മനസിലാക്കി….
ഏതാണീ മൈരാണ്ടി…??? കണ്ടാൽ തന്നെ ഒരു വെടക്ക് ലക്ഷണം ഉണ്ട്…സിദ്ധു ഓർമയിൽ ഈ മുഖം പരതി നോക്കി പരാജയപ്പെട്ടു..
ഇവിടുന്ന് ഒരു ഒച്ചയും വിളിയും ഉണ്ടായാൽ നാട്ടുകാർ കൂടും, അവന്റെ ഉദ്ദേശം എന്തായിരിക്കുമെന്ന് സിദ്ധു വെറുതെ മനകണക്ക് കൂട്ടി നോക്കി…
കണ്ടു പരിചയമില്ല, 25 വയസു തോന്നിക്കുന്ന ഒരു വൃത്തിയില്ലാത്ത ജീവി,കണ്ടിട്ട് അത്യാവശ്യം പണിയെടുത്ത ആരോഗ്യമുള്ളവൻ തന്നെ, കണ്ണൊക്കെ ചുവന്നു വീർത്തിട്ടുണ്ട്..ലക്ഷണം കണ്ടിട്ട് കുറച്ചധികം വെള്ളമടിയനാണെന്നു സിദ്ധു ഊഹിച്ചു..അങ്ങനെ ആണെങ്കിൽ അവന്റെ ഉദ്ദേശം അത്ര നല്ലതാവില്ലെന്നു സിദ്ദുവിനു മനസിന്റെ താക്കീത് കിട്ടി
ഉള്ളിൽ ഉറഞ്ഞു കൂടുന്ന പരിഭ്രമത്തെ മുഖത്തേക്ക് വരുത്താതെ സിദ്ധു തിരിഞ്ഞു ധന്യയെ നോക്കി, അവൾ ഇതൊന്നും കാണാതെ മുട്ടുകാലിൽ മുഖം പൊത്തിയിരുന്നു കരച്ചിലാണ്…
ഒരു പെൺകുട്ടി കൂടെയുണ്ട് എന്നുള്ളത് കൊണ്ട് എടുത്തുചാട്ടം ഒഴിവാക്കാമെന്നു അവന് തോന്നി..അവന്റെ ലക്ഷ്യം എന്താണ് എന്നറിയാതെ മറ്റൊന്നിനും മുതിരരുത്…ചിലപ്പോൾ അവനെ ഒറ്റയടിക്ക് താഴെ ഇടാൻ കഴിഞ്ഞേക്കാം പക്ഷെ ഇതിന്റെയെല്ലാം വരും വരായ്കകൾ താൻ മാത്രമല്ല ധന്യ കൂടി അനുഭവിക്കേണ്ടിവരും…
നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നതാണല്ലോ പഴഞ്ചൊല്ല്.
സിദ്ധു വാതിൽ കടന്നു പുറത്തേക്ക് വരാന്തയിലേക്ക് ഇറങ്ങി , പിന്നിൽ വാതിൽ അടച്ചു…
ആഗതൻ സിദ്ധുവിന്റെ ചലനങ്ങൾ പുച്ഛത്തോടെ വീക്ഷിച്ചു കൊണ്ട് എഴുന്നേറ്റു…