ജയയുടെ ശബ്ദമൊന്നും കുറച്ച് നേരത്തേക്ക് കേട്ടില്ല.. ഇതൊന്നും കേട്ട് അവൾക്ക് യാതൊരു പേടിയും തോന്നിയിട്ടുണ്ടാവില്ലെന്ന് രാമേട്ടനറിയാം..
“ഞങ്ങള് ബാറിലാ… രാമേട്ടൻ നല്ല ഫിറ്റും…
സംസാരിക്കാനൊന്നും അങ്ങേർക്ക് വയ്യ…
ഇന്ന് അയാളുടെ പണിക്കൂലി വാങ്ങിച്ചെടുക്കാമെന്നൊന്നും നീ വിചാരിക്കണ്ട…
കിട്ടിയതെല്ലാം തീർത്തിട്ടേ ഞങ്ങളിവിടുന്ന് ഇറങ്ങൂ…
നീ എന്തോ ചെയ്യും… ?.
രാമേട്ടൻ നിന്നെയാ കെട്ടിയത്… അല്ലാതെ നീ അങ്ങേരയല്ല…
കേട്ടോടീ… കേട്ടോടീ പൂറീ… “
ഉമ്മർ ഫോണിലൂടെ പറയുന്നത് കേട്ട് രാമേട്ടന് ബോധം മറയുന്നത് പോലെ തോന്നി.. താൻ പേര് പോലും വിളിക്കാത്ത തന്റെ ഭാര്യയെയാണ് ഇവൻ പച്ചത്തെറി വിളിക്കുന്നത്..
ഇന്ന് തന്റെ അവസാനമായിരിക്കും എന്നറിയാമെങ്കിലും ഉള്ളിൽ അയാൾക്കൊരു സന്തോഷം തോന്നി..
തനിക്ക് പറ്റിയില്ലെങ്കിലും അവളെ ഇവനെങ്കിലും തെറി വിളിച്ചല്ലോ..
“ എടാ നായേ… നീയെന്നെ എന്താടാ വിളിച്ചത്… ?.
നിനക്ക് ഞാൻ കാണിച്ച് തരാടാ..
കുടി നിർത്തിയ അങ്ങേരെ വീണ്ടും നീ കുടിപ്പിച്ചോടാ തായോളീ…
നീ ആരായാലും വേണ്ടില്ല..പത്ത്മിനിറ്റ് നിനക്ക് സമയം തരും… അതിനുള്ളിൽ അവനെ ഇവിടെ, ഈ വീട്ടിൽ കൊണ്ട് വന്ന് ആക്കിയില്ലേൽ…
ഈ ജയ ആരാന്ന് നീ അറിയും…
നിന്നെ ഞാൻ അറിയിക്കുമെടാ മൈരേ…”
അൽപം പോലും കൂസലില്ലാതെ ജയ അലറുകയാണ്..
“ നീ പുളുത്തും…
എടീ പൂറിമോളേ… പത്ത്മിനിറ്റ് കഴിഞ്ഞാലും, ഒരു മണിക്കൂറ് കഴിഞ്ഞാലും വരില്ലെടീ…
കയ്യിലുള്ള പൈസ മുഴുവൻ തീർത്തിട്ടേ ഞങ്ങളിവിടുന്ന് ഇറങ്ങൂ…
അങ്ങേരുടെ പൈസ വാങ്ങി വെക്കാനിരിക്കുന്ന നീയിന്ന് ഊമ്പത്തേയുള്ളൂ…
ഇന്ന് മാത്രമല്ല, ഇനിയെന്നും നീ ഊമ്പും…
നട്ടെല്ലുള്ള ആണുങ്ങളെ നീ കണ്ടിട്ടില്ല പൊലയാടിപ്പൂറീ…
അവള് ആണുങ്ങളെ ഭരിക്കാൻ നടക്കുന്നു…
ആണെന്താണെന്ന് നിനക്ക് ഞാൻ അറിയിച്ച് തരാടീ അവരാതി കുത്തിച്ചീ….”