നായിക നായകൻ [Arjun]

Posted by

അങ്ങനെ ഞാൻ ചേച്ചിയെ വിളിച്ചു. ചേച്ചി phone എടുത്തു. ഞാൻ എറണാകുളത്ത് ഉള്ള കാര്യം പറഞ്ഞു ചേച്ചി ഇവിടെ അടുത്തുണ്ടെന്നും ഉടനെ വരാമെന്നും പറഞ്ഞ് cut ചെയ്തു. ശരി നേരിട്ട് കണ്ട് തന്റെ അവസ്ഥ പറയാമെന്ന് ഞാനും വിചാരിച്ചു
ഞാനങ്ങനെ ചേച്ചിക്ക് വേണ്ടി അവിടെത്തന്നെ wait ചെയ്തു. ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോ ഒരു scooty എന്റെ മുന്നില് വന്ന് നിന്നു
നോക്കിയപ്പോ ചേച്ചി ചേച്ചിയെ കണ്ടതും എന്റെ കിളി പോയി കാരണം കല്യാണത്തിന് മുന്നേ എങ്ങനെ പോയോ അതിനേക്കാൾ രണ്ടിരട്ടി ചരക്കായിരിക്കുന്നു ഇപ്പൊ. ഇപ്പൊ കണ്ടാ ജ്യോതിക പോലും മാറിനിക്കും അതുപോലെയായിരിക്കുന്നു.പക്ഷെ ചേച്ചി ഉടുത്തിരുന്ന saree ശ്രെദ്ധിച്ചപ്പോ എനിക്കൊരു doubt തോന്നി. കാരണം അതൊരു മെറൂൺ കളർ chiffon saree ആയിരുന്നു. അത് കണ്ടപ്പോ ഷോറൂമിൽ ജോലി ചെയ്യുന്നവർ ഇടുന്നത് പോലെ തോന്നി.

ഞാൻ കാര്യം അന്യോഷിച്ചു പ്രതീക്ഷിച്ചത് പോലെ ചേച്ചി തന്റെ കഥന കഥ എന്നോട് പറഞ്ഞു.ചേച്ചീനെ പുള്ളിക്കാരൻ പറ്റിച്ചെന്നും പുള്ളിക്കാരന് വേറെ wife ഉം കൊച്ചും ഉണ്ടെന്ന്. വീട്ടുകാര് അറിഞ്ഞാ വിഷമിക്കുമെന്ന് പറഞ്ഞാ ആരോടും പറയാത്തത്.പിന്നെ വേറൊരു കല്യാണത്തിന് ചേച്ചിക്ക് താല്പര്യവും ഇല്ലെന്ന്.ഇപ്പൊ 2 friends ന്റെ കൂടെ Room share ചെയ്ത് താമസിക്കുവാണെന്ന്. ഇത് കേട്ട് എന്റെ കിളിപോയിരിക്കുന്ന സമയത്ത്
ചേച്ചി:അല്ലാ നീയെന്താ ഇവിടെ
ഞാനെന്റെ അവസ്ഥ മുഴുവൻ ചേച്ചിയോട് പറഞ്ഞു
ചേച്ചിയുടെ ഉപദേശം തുടങ്ങി.

വീട്ടിലേക്ക് തിരിച്ചു പോവാൻ പറഞ്ഞ്. ഞാൻ പറഞ്ഞു ഇനിയിപ്പോ പട്ടിണി കിടന്ന് ചാവണ്ടി വന്നാലും തിരിച് പോവില്ലെന്ന്.
ചേച്ചി ആകെ confusion ആയി. ഒന്ന് ആലോചിച്ചിട്ട്
ചേച്ചി:നി ഇത്രയും സീരിയസ് ആണെങ്കിൽ നിന്നെ സഹായിക്കാൻ ഒരു വഴിയുണ്ട്. ഞാൻ പറഞ്ഞില്ലേ ഇവിടെ 2 friends ന്റെ കൂടെ Room share ചെയ്താ കഴിയുന്നത്. അതില് റിയ പറഞ്ഞൊരു കുട്ടിയുടെ അവളാണ് എനിക്കി ജോലി റെഡിയാക്കി തന്നത്. അവളുടെ അച്ഛൻ സിനിമ ഫീൽഡിൽ ആണ്. Distributor ഓ അങ്ങനെയെന്തോ ആണ്.പക്ഷെ അവളുടെ സ്വഭാവം അത്ര നല്ലതല്ല. ഒരു physco സ്വഭാവമാണ്.ഞാനും ഐശ്വര്യയും വേറെ വഴിയില്ലാതെയാ അവിടെ നിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *